chapter 22 Bhudhi 🤭

129 17 1
                                    

Hello guyzzz എന്റെ വാക്കുകൾ കൊണ്ട് വെറുപ്പിക്കാൻ ഞാൻ വീണ്ടും വന്നു 😈

അപ്പൊ ഇന്നത്തെ ലക്കത്തിലോട്ട് പോകുന്നതിന് മുൻപ് അവിടെ താഴെ എവിടെയെങ്കിലും ഒരു നക്ഷത്രം കാണും ആദ്യം അതിനെ ഒന്ന് തൊടണം. പിന്നെ അടുത്ത് ഒരു പെട്ടി കാണും തെറി ഒഴിച്ച് എന്തെങ്കിലും ഈ സ്റ്റോറിയെ പറ്റി പറയാൻ ഉണ്ടെങ്കിൽ പറയാം and last നിങ്ങൾ എന്നെ പോലെ ഒരു വെറുപ്പിസ്റ്റ് ആണെങ്കിൽ ബാക്കി ഉള്ളവരെയും കൂടി വെറുപ്പിക്കാൻ story അങ്ങ് share ചെയ്തോ 😁

എന്തോ ഇത്രയും type ചെയ്തപ്പോൾ Dora യെ ഒക്കെ ഓർമ്മ വരുന്നു. വെറുപ്പിസ്റ്റ്

അപ്പൊ story

Next Day 🌅

Anu:ഈശ്വര എന്നെയും എന്റെ പിള്ളേരെയും കാത്തോണേ. ഇന്നലെ പഠിച്ചതൊക്കെ തന്നേ ഇന്ന് exam ന് വരണേ. അല്ലേൽ ആ മരപ്പട്ടി എന്നെ നാറ്റിക്കും

Kiran: എന്താ Anu പതിവ് ഇല്ലാതെ ഒരു പ്രാർത്ഥന ഒക്കെ

Anu: da ഇന്ന് class test അല്ലേ

Sandra: ഒരു class test ന്  ആണോ നീ ഇങ്ങനെ പേടിക്കുന്നെ

Anu: നിങ്ങൾ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ

Jithu: പിന്നെ ഞങ്ങളും നിന്നെ പോലെ ഇങ്ങനെ tension അടിക്കണോ

Kiran: വാ കോളേജിൽ പോകാൻ സമയമായി

Anu: da ആ മരപ്പട്ടിയുടെ എത്രമാത്തെ period ആടാ

Sandra: 3rd

Anu: Oo 🤧 ഇപ്പൊ വാ

Abhi: ഹാ ഇത് ആര്

Anu: എന്താടാ

Abhi: ഇന്നലെ എന്തായി പഠിച്ചോ അതോ കിടന്ന് ഉറങ്ങിയോ

Anu: Oo നിന്റെ ചോദ്യത്തിന് ഉള്ള മറുപടി ഒക്കെ ഞാൻ വന്നിട്ട് തരാം. ഇപ്പൊ ഒന്ന് വാ അടച്ച് ഇരി. ഏട്ടത്തി food പെട്ടന്ന് എടുത്തേ ഇന്ന് നേരത്തെ കോളേജിൽ പോകണം

Hanna: അത് എന്താ ഇന്ന് നേരത്തെ പോകുന്നെ

Anu: class test ഉണ്ട് ഏട്ടത്തി അവിടെ പോയി ഇരുന്ന് പഠിക്കണം

Abhi: എന്തായാലും എന്റെ അനിയത്തി നന്നാകാൻ തീരുമാനിച്ചല്ലോ

Achu: Mummyyyyyy fooddddddd

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now