chapter 30 Chechi 💖

128 17 0
                                    

Hello 😁

Abhi: നിനക്കും ആഗ്രഹം ഇല്ലേ ഒരു പൂച്ച കുഞ്ഞിനെ ഒക്കെ വേണമെന്ന്

Nithya: 😐

ആ സമയം Abhi യിക്ക് ഒരു call വരുന്നു
പെട്ടന്ന് തന്നെ call cut വും ആയി

A/N : നശിപ്പിച് 🤦🏼‍♀️

Nithya: ദേ ആരോ വിളിക്കുന്ന് 😁🙂

Abhi: നീ കൂടുതൽ നിന്ന് ഇളിക്കണ്ട

Nithya: okkay ഇപ്പൊ ആരാ വിളിച്ചേ എന്ന് നോക്ക്

Abhi phone അടുത്ത് ആരാ വിളിച്ചേ എന്ന് നോക്കി

Abhi: Anu യാ കുരുപ്പ് അവിടെ ആയിരുന്നിട്ടും മനുഷ്യന് ഒരു സമാധാനം തരുന്നില്ലല്ലോ

Nithya: നിന്ന് വാചകം അടിക്കാതെ തിരിച്ച് വിളിക്കാൻ നോക്ക്

Abhi: Mm 🤧

Abhi തീർച്ച് Anu വിനെ വിളിച്ചു

On call

Anu: hello

Abhi: hello Anu നീ എന്താ വിളിച്ചേ നീ okke അല്ലേ

Anu: Mm എനിക്ക് ഒരു കുഴപ്പവും ഇല്ല

Abhi: എന്താ ഇപ്പൊ വിളിച്ചേ

Anu: sorry Abhi ഞാൻ പെട്ടന്ന് ഓർത്തില്ല അവിടെ night ആണെന്ന് അതാ ഞാൻ call പെട്ടന്ന് cut ചെയ്തേ നീ ഉറങ്ങി കാണും എന്ന് കരുതി

Abhi: Mm ശെരി നീ എവിടെ ആണെങ്കിലും എന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടുമല്ലോ 🤧

Anu: എന്താ

Abhi: ഒന്നുല്ല നീ കാര്യം പറ

Anu: അല്ല നീ okke ആണോ എന്ന് അറിയയാൻ വിളിച്ചതാ. നിനക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ

Abhi: എനിക്ക് ഒന്നുല്ല

Anu: അല്ല ഏട്ടത്തി എവിടെ

Abhi: ഇവിടെ നിൽപ്പുണ്ട്

Anu: Haa

Abhi: അല്ല pappa യും mummy യും എവിടെ

Anu: mummy ഹോസ്പിറ്റലിൽ പോയി പിന്നെ pappa ഓഫീസിലും

Abhi: അപ്പൊ നീ വീട്ടിൽ ഒറ്റയ്ക്ക് ആണോ

Anu: അതിന് ഞാൻ വീട്ടിൽ അല്ലല്ലോ

Abhi: അല്ലേ പിന്നെ നീ എവിടെയാ നിൽക്കുന്നെ

Anu: pappa യുടെ company യിൽ

Abhi: എന്താ നീ pappa യുടെ company യിൽ ആണോ

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now