chapter 3 kerala 🌴

378 40 4
                                    

Hello മുത്തുമണികളെ ഞാൻ വന്നു.
പിന്നെ നമ്മുക്ക് കഥയിലോട്ട് പോകാം

______________________________________

In Kerala🌴

8:00am

Akshay: Meera, Meera

Meera: എന്താ ഇച്ചായ?

Akshay:ഇന്ന് Anu വരയല്ലേ അപ്പൊ അവൾക്ക് ഇഷ്ട്ടപെട്ട food ഉണ്ടാക്കണം

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

Akshay:ഇന്ന് Anu വരയല്ലേ അപ്പൊ അവൾക്ക് ഇഷ്ട്ടപെട്ട food ഉണ്ടാക്കണം.

Meera: അത് എനിക്ക് അറിയത്തില്ലല്ലോ. എന്റെ ഇച്ചായ, ഇച്ചായന്റെ പോലെ എന്റെയും അനിയത്തി അല്ലെ അവൾ അപ്പൊ എന്തൊക്കെയാ ചെയേണ്ടതെന്ന് എനിക്ക് അറിയത്തില്ലേ.

Akshay: അതു കൊണ്ടല്ല. എന്നാലും

Meera: ഒരു എന്നാലും ഇല്ല ഇച്ചായൻ പോയി ready ആകാൻ നോക്ക്.
Hanna: എന്താ ഇവിടെ ഏട്ടനും ഏട്ടത്തിയും കൂടെ??

Meera: എന്റെ Hanna ഇന്നലെ മുതൽ തുടങ്ങിയതാ Anu വരുന്നത് കൊണ്ടുള്ള ഒരുക്കം

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.


Meera: എന്റെ Hanna ഇന്നലെ മുതൽ തുടങ്ങിയതാ Anu വരുന്നത് കൊണ്ടുള്ള ഒരുക്കം. അവളെ പറ്റി നമ്മുക്ക് ഒന്നും അറിയാത്തത് പോലെ.

Hanna: ആണോ ഏട്ടാ?

Akshay: അങ്ങനെ ഒന്നും ഇല്ല Hanna.

Meera: ശെരി, ശെരി Hanna വാ. നമ്മുക്ക് Anu വിന് ഇഷ്ട്ടമുള്ള food ഒക്കെ ഉണ്ടാക്കാം. ഇനി അതിന് കുറവ് വേണ്ട.

ഇതും പറഞ്ഞു Meer യും Hanna യും kitchen നിൽ പോയി.

കുറച്ചു സമയത്തിന് ശേഷം

BUNNY GIRL AND HER BUNNY SMILEDonde viven las historias. Descúbrelo ahora