chater 19 Mission Siddharth and Anna John 🤝

172 24 2
                                    
Hello 🥰

Anu: poli സിനിമ ആയിരുന്നു അല്ലേ da( സിനിമ ഏത് എന്ന് ചോദിക്കരുത് ഏതോ ഒരു സിനിമ  😌)

Jithu: ഓ വലിയ രസമില്ലായിരുന്നു

Kiran: അതിന് നീ ആ സിനിമ കണ്ടോടാ അകത്ത് കയറി ഒരു അര മണിക്കൂർ കഴിഞ്ഞപ്പോഴേ ഉറങ്ങിയിട്ടാ അവൻ സിനിമ കൊള്ളത്തില്ല എന്ന് പറയുന്നത്

Jithu: ഓ സിനിമ കൊള്ളാമോ ഇല്ലേ എന്ന് അറിയാൻ അവസാനം വരെ കാണണം എന്ന് ഇല്ല

Sandra: നിന്നെയാടാ ശെരിക്കും പരദൂഷണം പറയുന്നവർക്ക് example

Anu: ഒന്ന് നിർത്തോ നിങ്ങൾ

Aadhi: നിനക്ക് ഇത് എന്ത് പറ്റി Anu

Anu: Abhi ഇല്ലാതെ ഒരു രസമില്ല

Nithya: എന്താ അടി ഉണ്ടാക്കാൻ പറ്റാത്തത് കൊണ്ട് ആണോ

Anu: അത് അല്ല

Achu:pappa നമ്മുക്ക് ബീച്ചിൽ പോകാം

Anu: ശെരിയാ ഇനി ബീച്ച്

Akshay: പോകുന്നത് ഒക്കെ കൊള്ളാം അവിടെ പോയി വെള്ളത്തിൽ കളിച്ച് വല്ല പനിയും പിടിച്ച ഞങ്ങൾ ഉത്തരവാദി അല്ല

Anu: ഓ അതൊക്കെ ശെരി

അങ്ങനെ അവർ യാത്ര തിരിച്ചു കുറച്ച് സമയത്തിന് ശേഷം അവർ സ്ഥലത്ത് എത്തി. സ്ഥലം എത്തിയതും നമ്മുടെ പിള്ളേർ പണി തുടങ്ങി

ഇതിൽ മൂന്ന് girls ഉണ്ട് ഒന്ന് Nithya ആയിട്ട് കൂട്ടിക്കോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now