Hello
ഞാൻ വന്നു.
നമ്മുക്ക് കഥയിലോട്ട് പോകാം.
അവിടെ രണ്ട് ജീവിതങ്ങൾ ഒന്നാകുമോ എന്ന് നോക്കേണ്ടതാണ്.Come on follow me🔎👣
അങ്ങനെ സമയം വൈകുന്നേരമായി
Anu വിന്റെ വീട്ടിൽAbhi: Anu ഇന്ന് Saturday നാളെ Sunday
Anu: അതിന് ഞാൻ എന്ത് വേണം
Abhi: ബുദ്ധി ഉണ്ടെന്ന് പറഞ്ഞിട്ടും ബുദ്ധി ഇല്ലാത്ത കഴുത്തേ
Anu:ഡാ Abhi 😡😡😡
Abhi: oo wait wait ഡി Anu എന്തായാലും നമ്മുക്ക് ഇന്നും നാളെയും അടിച്ച് പൊളിക്കാൻ സമയമുണ്ട്.
Anu: അത് കഴിഞ്ഞാൽ ഞാൻ എന്താ വീണ്ടും America യിലേക്ക് പോകയാണോ?
Abhi: അത് അല്ല പിന്നെ നിനക്ക് കോളേജിൽ ഒക്കെ പോകണ്ടേ. അപ്പൊ നമ്മുക്ക് അപ്പോഴാ സമയം കിട്ടാ.
Anu: okke അപ്പൊ ഇന്ന് നമ്മുക്ക് എല്ലാപേർക്കും കൂടി beachൽ പോകാം. പിന്നെ നാളെ shopping, park, പുറത്തെന്ന് lunch പിന്നെ വൈകിട്ട് തിരിച്ച് വരാം.
Abhi: പിന്നെ ഒന്നും ഇല്ല
Anu: പിന്നെ ഇനി എന്ത് വേണം
Abhi: ഒന്നും വേണ്ട. എന്തായാലും നീ എന്റെ കൂടി മാത്രം കുറച്ച് സമയം ചിലവഴിക്കില്ല അല്ലെ
Anu: അതാ ഞാൻ പറയാൻ വന്നേ. Night ആരും അറിയാതെ നമ്മുക്ക് ഒരു movie കാണാൻ പോകാം.
Abhi: okke set 👍🏻
Anu: 🥰
Abhi: അതല്ല Anu എന്തിനാ ഇത് ആരോടും പറയാതെ പോകുന്നെ. നമ്മൾ lovers ഒന്നും അല്ലലോ. Brother sister അല്ലെ.
Anu: അതാണ് പ്രശ്നം. നിനക്ക് തോന്നുന്നുണ്ടോ, നമ്മളെ തനിച്ച് വലിയേട്ടനും കൊച്ചേട്ടനും എവിടെയെങ്കിലും വിടുമെന്ന്.
Abhi : അത് ഇല്ല
Anu: ഹാ അവർക്ക് അറിയാം പോണവഴിയിൽ വച്ച് തന്നെ നമ്മൾ അടിയാകുമെന്ന് 😁
Abhi: അത് ശെരിയാ
Anu: വാ നമ്മുക്ക് നമ്മുടെ plan അവരോട് പറയാം
അങ്ങനെ അവർ പോയി
അല്ല നമ്മുടെ sidhu bro നമ്മുക്ക് ഒന്നു അന്വേഷിച്ചിട്ട് വരാം. ഇനി America യിൽ നിന്ന് വന്നിട്ട് ഒന്ന് പോയി അനേഷിച്ചില്ല എന്ന് വേണ്ട
YOU ARE READING
BUNNY GIRL AND HER BUNNY SMILE
FanfictionHello ഇത് ഒരു Taekook ff ആണ്. നമ്മുടെ ഈ കഥയെ പറ്റി പറയാണെങ്കിൽ ഒരു കീരിയും പാമ്പും ഒന്നിച്ചാൽ അങ്ങനെ ഇരിക്കും??? ഈ കഥയിൽ അങ്ങനെ രണ്ട് പേര് ഒന്നിക്കുണ്ട്. അവർ എങ്ങനെയാണ് ഒന്നിക്കുന്നത് എന്നും, പിന്നെ അവരുടെ life എങ്ങനെയാണെന്നും, നമ്മുക്ക് കണ്ട് അറിയാ...