chapter 32 Njan kunjalle chechi 👼

139 19 5
                                    

Hello

Anu: അതിനിടയിലും എനിക്ക് പണി അല്ലേ

Leena: എന്തേ

Anu: ഞാൻ എന്ത് വാങ്ങിക്കാനാ പോയെ

Leena: അത് അന്നേരം വായിൽ വന്നത് പറഞ്ഞതാ

Anu: Mm പോകുന്ന വഴിക്ക് എന്തെങ്കിലും വാങ്ങിക്കാം

Leena: Mm വാ

Time skip

പോകുന്ന വഴിക്ക് Anu Leena യും കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി നേരെ company യിലേക്ക് പോയി. അവിടെ എത്തി കുറച്ച് കഴിഞ്ഞതും John പപ്പയുടെ കൂടെ അവർ വീട്ടിലേക്കും. ഒരു ചെറിയ യാത്രയിക്ക് ശേഷം അവർ വീട്ടിൽ എത്തി

Lakshmi: haa വന്നല്ലോ അപ്പനും മക്കളും

Lakshmi: haa വന്നല്ലോ അപ്പനും മക്കളും

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

Anu: yeah my sweet mom 😘

Lakshmi: Mm മൂന്നും പോയി fresh ആയി വാ

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

Lakshmi: Mm മൂന്നും പോയി fresh ആയി വാ

Anu: okkay

Anu ആദ്യയെ കയറി റൂമിലോട്ട് പോയി

Leena: mummy വന്നിട്ട് കുറെ നേരമയോ

Lakshmi: ഇല്ല കുറച്ച് സമയമായി ഉള്ളു. മോൾ പോയിട്ട് വാ

Leena: ശെരി mummy

അങ്ങനെ അവർ fresh ഒക്കെ ആയി വന്നു food ഒക്കെ കഴിച്ചു. കുറെ നേരം അവർ ഒരു spent ചെയ്യിതു. പിന്നെ അവരവരുടെതായ works ചെയ്യാൻ തുടങ്ങി

BUNNY GIRL AND HER BUNNY SMILEDonde viven las historias. Descúbrelo ahora