chapter 29 valakkapp

129 16 2
                                    

Nithya: Haa ഇത് അറിഞ്ഞിരുന്നേൽ ഇച്ചായനെ കൂടി അമേരിക്കയിക്ക് pack ചെയ്ത് അയക്കുമായിരുന്നു

Abhi: Oo നീ കോളേജിൽ പോകാൻ നോക്ക്

Nithya: അതിന് ഇന്ന് കോളേജിൽ ക്ലാസ്സ് ഇല്ലല്ലോ

Abhi: പിന്നെ നീ ഈ രാവിലെ തന്നെ എങ്ങോട്ടാ

Nithya: ഞാൻ Sanjay ഏട്ടന്റെ വീട് വരെ പോയിട്ട് വരാം. ഏട്ടത്തിയെ കണ്ടിട്ട് കുറച്ച് ദിവസം ആയില്ലേ

Abhi: നീ എങ്ങനെയാ പോകുന്നെ

Nithya: കൊച്ചേട്ടന്റെ കൂടെ പോകും. പിന്നെ Sanjay ഏട്ടനോട് പറയാം തിരികെ കൊണ്ട് ആക്കാൻ

Abhi: Mm ശെരി പോയിട്ട് അധികം താമസിക്കാതെ വരണം

Nithya: ശെരി ഇച്ചായ

Time skip

എല്ലാപേരും അവരുടേതായ ജോലിക്ക് പോയി. Akshay, Aadhi company യിലും Abhi യും Hanna യും Meera യും വീട്ടിൽ തന്നെ ഉണ്ട്. Nithya യെയും Aadhi Sanjay യുടെ വീട്ടിലേക്ക് കൊണ്ട് പോയി

@ Sidhu's home

Akash: da ഇത് കുറെ നേരമായല്ലോ ഇങ്ങനെ ഇരുന്ന് ചിന്തിക്കാൻ തുടങ്ങീട്ട് എന്താടാ

Sidhu: ഏയ്‌ ഒന്നുല്ലടാ

Akash: Anu വിന്റെ കാര്യം ആയിരിക്കും അല്ലേ

Sidhu: Mm

Akash: നമ്മുക്ക് ഒന്ന് അവിടെ വരെ പോയല്ലോ

Sidhu: വേണോ

Akash: da ആരായ നീ ഇങ്ങനെ പേടിക്കുന്നെ. കുറെ നാളായി തുടങ്ങീട്ട്

Sidhu: 😔

Akash: നഷ്ടപ്പെട്ട് പോയതിന് ശേഷം വിഷമിച്ചിട്ട് കാര്യമില്ല Sidhu ഇനിയും താമസിച്ചാൽ അവളെ വേറെ ഏതെങ്കിലും ചെക്കൻ കൊണ്ട് പോകും

Sidhu: da 😟

Akash: ഞാൻ പറയാനുള്ളത് പറഞ്ഞു

Nithya: da Sidhu

ശബ്ദം കേട്ടടുത്ത് Sidhu നോക്കി

Sidhu: haa ചേച്ചി, അല്ല ചേച്ചി എപ്പൊ വന്നു

Nithya: ഞാൻ ഇപ്പൊ വന്നേയുള്ളു

Sidhu: Mm എന്താ പ്രേതേകിച്ച് ഇങ്ങോട്ട് ഒരു വരവ്

Nithya: ഞാൻ എന്റെ ഏട്ടത്തിയെ കാണാൻ വന്നതാ അല്ലാതെ നിന്നെ കാണാൻ അല്ല

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now