chapter 6 good news 🎉

326 34 2
                                    

Hello

ഞാൻ വീണ്ടും വന്നു. പിന്നെ എന്റെ ബാക്കി കഥ ഞാൻ ഇവിടെ വച്ച് തുടങ്ങുകയാണ് സുഹൃത്തുക്കളെ.അപ്പൊ കഥയിലൊട്ട് പോകാം.

Come on

അങ്ങനെ നമ്മുടെ Anu വും ബാക്കിയുള്ളവരും വീട്ടിലെത്തി. ക്ഷീണം കാരണം അവർ ഉറങ്ങൻ പോയി. Sidhu വിന്റെ family യും വീട്ടിൽ പോയി. സമയം കടന്ന് പോയി. അടുത്ത ദിവസം Anu വും Abhi യും plan ചെയ്ത പോലെ എല്ലാം നടന്നു.

Time skip

Night 9:36

Abhi: Ammu ആരും ഉറങ്ങിട്ടില്ല എന്ന തോന്നുന്നേ.

Ammu: സാരമില്ല ശബ്ദമുണ്ടാക്കാതെ പോകാം.

അവർ രണ്ട് പേരും മിണ്ടാതെ വീടിന് പുറത്ത് ഇറങ്ങുന്നു.

Anu: അല്ല Abhi നീ ഏട്ടത്തിയോട് എന്ത് പറഞ്ഞു 🤨

Abhi: അത് ഞാൻ ഇന്ന് നിന്റെ കൂടെ കിടക്കാം എന്ന് പറഞ്ഞു.

Anu : ഓ അത് പറഞ്ഞപ്പോ തന്നെ ഏട്ടത്തി സമ്മതിച്ചോ?

Abhi: ഇല്ല പിന്നെ കാല് പിടിച്ച് ഞാൻ സമ്മതിപ്പിച്ചു.പിന്നെ അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി. അവൾക്ക് എന്നെക്കാളും നിന്നെയ support ചെയ്യുന്നത്.

Anu: അത് അങ്ങനെ അല്ലെ വരു.നിങ്ങൾ ഇന്ന് ഒന്നിക്കാൻ തന്നെ ഞാൻ അല്ലെ കാരണം. അങ്ങ് അമേരിക്കയിൽ ഇരുന്ന് നിങ്ങൾക്ക് വേണ്ടി വാദിച്ചവളല്ലേ ഈ Anna John.

Abhi:Mm മതി മതി ആരെങ്കിലും കാണും മുൻപ് നമ്മുക്ക് പോകാം.

അങ്ങനെ അവർ സിനിമ ഒകെ കണ്ട് പാതി രാത്രി  വീട്ടിൽ എത്തി.

Abhi: അയ്യോ നമ്മൾ ഇനി എങ്ങനെ വീട്ടിനുള്ളിൽ കയറും??

Anu: നിന്നെ പോലെ കഴുത അല്ല ഈ ഞാൻ. ഞാൻ വരും മുൻപ് spare key എടുത്തിരുന്നു.

Abhi: ഓ നീ എന്റെ അനിയത്തി തന്നെ

Anu: അങ്ങനെ പറഞ്ഞ് എന്നെ അപമാനിക്കാതെ Abhi.

Abhi: ഓ വലിയ അഭിമാനമുള്ളവൾ വന്നിരിക്കുന്നു.

Anu: വേണ്ട Abhi ഇനിയും നമ്മൾ സംസാരിച്ചാൽ അടിയാകും

Abhi: നീ വാതിൽ തുറക്ക്

അവർ door തുറന്ന് അകത്തു കയറുന്നു

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now