chapter 23 I love u sir 🥰

162 18 6
                                    

Hi

Appo time skip

Nithya: ഇച്ചായ ദാ വെള്ളം

Abhi: ഹാ

Nithya: എന്താ ഇച്ചായ ഒറ്റയ്ക്ക് ചിന്തിച്ചോണ്ടിരുന്നേ

Abhi: എന്തോ Anu വിനെ ഇന്ന് ഒറ്റയ്ക്ക് വിട്ടപ്പോ ഒരു പേടി

Nithya: അത് ആയിരുന്നോ അതിന് അവിടെ Sanjay ഏട്ടന് ഒക്കെ ഇല്ലേ

Abhi: Mm

Nithya: അല്ല ഈ ഗുളിക കഴിക്കാൻ തീരുമാനം ഇല്ലേ

Abhi: haa

In college

Anu: അമേരിക്കയിലെ കോളേജ് തന്നെ കൊള്ളാം.ഞാൻ തിരിക്കെ അമേരിക്കയിക്ക് പോയാലോ

Jithu: നിന്നെ അവിടെ mummy നിർത്തിയാൽ അല്ലേ

Kiran: അല്ല എന്താ ഇപ്പൊ ഇങ്ങനെ ഒരു തോന്നൽ

Anu: ഒന്നുല്ല

Sandra: ഒന്നുമില്ലാതെ നീ ഇങ്ങനെ പറയില്ലല്ലോ

Anu: ഞാൻ ഇവിടെ നിൽക്കുന്നത് എന്റെ ഏട്ടന്മാർക്ക് വല്ല കുഴപ്പവും ഉണ്ടായല്ലോ

Kiran: എന്ത് കുഴപ്പം

Anu: ഡാ നിങ്ങൾക്ക് അറിയാവുന്നത് അല്ലേ എന്തിനാ pappa യും mummy യും എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് എന്ന്

Jithu: അത് ഒക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ.

Anu: But അത് ഒന്നും എനിക്ക്

Sandra: നീ വന്നേ ക്ലാസ്സിൽ കയറാൻ സമയമായി

Sanjay: ഡാ എല്ലാം set അല്ലേ

Akash: Mm set

Sidhu: എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്ക നിങ്ങൾക്ക് എന്താ

Akash: എല്ലാം നിനക്ക് വേണ്ടി അല്ലേ മോനെ Sidhu. പഠിക്കുമ്പോഴേ നിന്നെ ഒരു കുഴിയിൽ വീഴ്ത്താൻ നോക്കിയതാ. But നീ വീണില്ല. ഇപ്പൊ നീ ആയിട്ട് തന്നെ ഒരു കുഴി കുഴിച്ചില്ലേ. ഇനി ഞങ്ങൾ വീഴ്ത്തിക്കാടാ

Sidhu: Oo അങ്ങനെ

Akash: yeah yeah

Sidhu: ഞാൻ പോട്ടെ class തുടങ്ങാൻ സമയമായി

അങ്ങനെ bell ഒക്കെ അടിച്ചു

Sandra: ഇത് എന്താ bell അടിച്ചിട്ടും പഠിപ്പിക്കാൻ ആരും ക്ലാസ്സിൽ വരാതേ

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now