മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
Come on guys...... ഞാൻ കുറച്ച് പെരേ പരിചയപെടുത്താം
അതി മനോഹരമായ പ്രഭാതം... 🍂
: മഹി ഏട്ടാ......മഹി ഏട്ടാ എഴുനേൽക്കാൻ
(ഹെ എന്താ അവിടെ ഒരു അശരീരി ബാ പോയി നോക്ക )
: എന്താ ലച്ചു ഈരാവിലെ തന്നെ മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കുല
(ഉറക്ക ചടവോടെ അയാൾ എഴുനേറ്റിരുന്നു )
: എന്താന്നോ നിങ്ങടെ മോൾ പിന്നേം പോയി
: ഹാ അതായിരുന്നോ
: എന്താ മനുഷ്യ നിങ്ങൾക്ക് ഇത് കേട്ടിട്ട് ഒരു കുലുക്കോം ഇല്ലാതെ
: ഇത് ഇപ്പോ ആദ്യായിട്ട് ഒന്നും അല്ലല്ലോ എന്റെ ലച്ചു അവൾ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വന്നോളും
: ഇതാ കൊഴപ്പമ്മ നിങ്ങൾ ഒറ്റരാളാ അവളെ ഇങ്ങനെ വഷളാക്കുന്നെ
: നിന്റെ പറച്ചില് കേട്ടാ തോനോല്ലോ എന്റെ കൊച്ച് ആരാന്റെ കൂടെ പോയതാന്ന്
: ഹാ ഇനി ഇപ്പൊ അതിന്റ കൂടി കുറവൊള്ളൂ...... പോയിട്ട് ഇങ്ങോട്ട് വരുവല്ലോ കൊടുക്കുന്നുണ്ട് ഞാൻ
: എന്റെ ലച്ചു നീ ഇങ്ങനെ റൈസ് ആകാതെ ചില്ല്
: 😡
: ഹിഹിഹി😅 എന്നാ ഞാൻ പോയി കുളിക്കട്ടെ
: എന്തേലും ചെയ്യ് ഞാൻ പോയി വല്ലതും ഉണ്ടാക്കട്ടെ
(ഇവിടെ ഇപ്പോ എന്താ നടന്നത് എന്ന് മനസിലായില്ലല്ലേ പറഞ്ഞു തരാം ഇതാണ് നമ്മുടെ നായികയുടെ ഫാമിലി.........)
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ശ്രീനന്ദനത്തിൽ മഹാദേവൻ ...... എല്ലാവരും മഹി ന്ന് വിളിക്കും. പുള്ളിക്ക് സ്വന്തമായി ഒരു കമ്പനി ഉണ്ട് ഇപ്പോ അത് മകനെ എല്പിച് സ്വസ്ഥം ഹൃഹഭരണം... പിന്നെ കാണുന്ന പോലൊന്നും അല്ലാട്ടോ പുള്ളി ഒരു കൂൾ ഡാഡ് ആഹാട്ടോ