2:00 pm
ഉച്ച ഭക്ഷണം കഴിഞ്ഞ് എല്ലാവരും കൂടി
മേലേടത്ത് കൂടിയിരിക്കുകയാണ്
എല്ലാവരും എന്ന് പറയുമ്പോ......
.
.
.
.
അതിന് മുൻപ് ഇവരുടെ family indro തരാട്ടോ
Just name, character പറയാം
Because ഇവർ ഒന്നും അത്രക്ക് important അല്ല അത് കൊണ്ട് ആഹാട്ടോ 😇.... Conversation എല്ലാം
മഹാദേവന്റെ അച്ഛൻ, അമ്മ അങിനെ
Specific ആയി പറയാം അപ്പൊ കൺഫ്യൂഷൻ വരില്ലല്ലോ...important ayavarkk mathram face kodukkatto
മഹാദേവൻ parents
ശ്രീ നന്ദനത്തിൽ
ശിവരാമൻ and നിർമലാ ദേവി
ശിവരാമൻ ഒരു കോൺസ്റ്റബിൾ ആയിരുന്നു ഇപ്പൊ.. റിട്ടയർഡ് ആയി
ആരോടും വലിയ അടുപ്പം കാണിക്കാത്ത പ്രകൃതം
നിർമല ദേവി a typical മദർ
കുറച്ച് അന്തവിശ്വാസം + പരദൂഷണം
മരിമ്മക്കളെ ഇട്ട് വട്ടം കറക്കുന്നതാണ് പുള്ളികാരിയുടെ main hobby
മഹാദേവന്റെ ഏട്ടൻ
മിഥുൻ... Village officer aa ഭാര്യ സിതാര
Elder sis
മാധവി ടീച്ചർ ആ hus ഹേമന്ത് gulf ആ
. younger sis
മൈദിലി എഴുത്തുകാരിയാ + സ്വന്തമായി ഒരു നിർത്ത വിദ്യാലയം നടത്തുന്നുണ്ട്... Hus നന്ദൻ police ആ
.
.
.
.
വിഷ്ണുദത്തൻ parents
മേലാടത്ത് ശേഖർ and നളിനി
പട്ടാളക്കാരൻ ആയിരുന്നു.. കുറച്ച് strict ആ എന്നാലും പിള്ളേരോട് വലിയ സ്നേഹട്ടോ.... Full support
നളിനി... നിർമല ദേവിയുടെ മറ്റൊരു version എന്നാലും അത്രക്കും ഇല്ലാട്ടോ
പാവം ആ
Younger sis
വൈഷ്ണവി മരിച്ചു പോയി hus ദിക്ഷിത് business man aa
.
.
.
.
.
അഭിരാമി
ദേവ മംഗലത് ഗോപാല കൃഷ്‌ണൻ
മരിച്ചു പോയി....... പത്മ
പത്മ caring and sweet അഹണ് എന്നാലും കുറച്ച് typical ആ
ഇപ്പോൾ പല കാര്യങ്ങളിൽ പഴയ കാല ചിന്തഗത്തിൽ അഹണ്
Elder brother
ശങ്കർ forensic officer aa രേവതി
Accountant
(ഇതിൽ എല്ലാവരും ഇവിടെ ഇല്ലാട്ടോ ഇവരുടെ അച്ഛനമ്മ മാരും
പിന്നെ...... മാധവിയും ഒള്ളു... ബാക്കി എല്ലാവരും നാളയെ എത്തു )
ഇവരുടെ മക്കളെ എല്ലാം നിങ്ങൾക്ക് അറിയാല്ലോ......ഒരാളെ പരിചയ പെടുത്തിയിട്ട് നമ്മുക്ക് story യിലോട്ട് പോകവേ
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...
