48❣️

456 59 21
                                        

അവസാനം  ജുവാനും, മൃണു വും....  Ground floor, le സ്റ്റോറിറൂമിൽ നിന്നും ദേവയെ കണ്ടെത്തി.....പക്ഷേ
.
.
.
.
.
.
.

അവൾക്ക് ബോധം ഉണ്ടായില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾക്ക് ബോധം ഉണ്ടായില്ല... ജുവാൻ അവളെ എടുത്ത്  അടുത്തുള്ള റൂമിലേക്ക് കിടത്തി..... മറ്റുള്ളവരെ വിവരം അറിയിച്ചു.. അവർ എല്ലാവരും എത്തി

ദേവയെ പരിശോധിച്ചപ്പോൾ  മയങ്ങാനുള്ള എന്തോ കൊടുത്തിട്ടൊള്ളു
എന്ന് മനസിലായി... എല്ലാവർക്കും സമാധാനം ആയി.... അപ്പോളേക്കും ജൈയും, ഋഷിയും വന്നു

ജയ് : അവൾ ഓക്കേ അല്ലേടാ

Arjun: അതേ....

മീര : അല്ല മാധവ് ഏട്ടൻ എവിടെ

ജയ് : അവൻ വന്നില്ലേ

മൃണു : ഏതോ  case വന്നിട്ട് പോയിരിക്ക്യയല്ലേ

ഋഷി : no... ഞങ്ങൾ ആ അത് attend ചെയ്യാൻ പോയത്

ജയ് : അതേ അവൻ ദേവ് അനേഷിക്കുകയായിരുന്നു

മീര : അതിനർത്ഥം മാധവേട്ടൻ

..............................

ഇതേ സമയം ബോധം തെളിയുമ്പോൾ
മാധവ് കാണുന്നത്.... തനിക്കു മുൻപിലായി ഇരിക്കുന്ന KK യാണ്

Kk  : welcome dr madhav.... To my world

മാധവ് മറുപടി പറയാതെ അയാളെ തന്നെ നോക്കി നിന്നു

Kk :  എന്ത് പറ്റി ഭയന്നോ?

Madhav : 😏

Simon : ഭയമല്ല KK ..... നമുക്ക് ഒക്കെ ഇപ്പോളും ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ള പുച്ഛമാണ് ആ മുഖത്ത് ..... അല്ലേ mr madhav

Kk :  പുച്ഛിക്കട്ടെ simon..... ഇതെല്ലാം വൈകാതെ തന്നെ മാറും....

മാധവ് : 😏ഒന്നും മാറാൻ പോകുന്നില്ല

മീരാർജ്ജുനം ❣️Stories to obsess over. Discover now