Evening.....
മീരയും കൂട്ടരും കൂടി canteenil ഇരുന്നു ചായ കുടിക്കുവാണ്
Juva : എന്നാലും അവനെ തല്ലിയത്
ആരായിരിക്കും
Deva : ആരായാലും അവന് കണക്കിന് കൊടുത്തിട്ടുണ്ട്
മൃണു :എന്തായാലും അവന് ഇനി 2മാസത്തേക്ക് bedil നിന്നും എഴുനേൽക്കാൻ പറ്റൂലാ.... അത് പോലെയാ അടി കിട്ടി യിരിക്കുന്നെ
ഋഷി : എന്നാലും അവൻ നിന്റെ അടുത്ത് വന്ന് അങ്ങിനെയൊക്കെ
പറഞ്ഞിട്ട് നി എന്താ ഞങ്ങളോട് പറയാതിരുന്നേ
Meera : ഒരു പ്രശ്നം വേണ്ടല്ലോ എന്ന് കരുതിയിട്ടാ
Deva : മ്മ്... എന്തായാലും അവന് കിട്ടേണ്ടത് കിട്ടിയാലോ... Iam so happy
Juva : ഞാനും അതെ... അവനെ തല്ലിയത് ആരായാലും അയാൾക്ക് നല്ലത് വരുത്തനെ കർത്താവെ
അവൻ ഇരു കൈകളും കൂപ്പി മുകളിലേക്ക് നോക്കി പറഞ്ഞു
Deva : നിന്റെ പ്രാർത്ഥന നാം കേട്ടിരിക്കുന്നു ഭക്താ
All :😅😅😅
✨️............................................................✨️
Night 8:00 pm
Deva ക്ക് ഇന്ന് night ആയിരുന്നു... അവൾ തന്റെ ടേബിളിൽ തലവെച്ച് കിടക്കുവാണ് .....ടേബിളിൽ എന്തോ വെക്കുന്നത് പോലെ തോനിയതും അവൾ തല ഉയർത്തി നോക്കി.. അപ്പൊ അതാ നിൽക്കുന്നു
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Deva : ഹേ നിങ്ങള് പോയില്ലേ
: ഇല്ലാ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU ARE READING
മീരാർജ്ജുനം ❣️
Fanficമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...
