മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
Juwan : സമയം 9:00 ആകുന്നല്ലോ അവൾ ഇത് വരെ വന്നില്ലല്ലോ
മൃണു : ശെരിയാണല്ലോ... നീ അവളെ വിളിച്ച് നോക്കിയിരുന്നോ ദേവ
ദേവ : വിളിച്ചപ്പോ ഇപ്പൊ എത്തും എന്നാ പറഞ്ഞത്.... പക്ഷേ ഇപ്പൊ അര മണിക്കൂറായി
Juwan : ഇവൾ ഇത് എന്ത് ഭാവിച്ചാണ്
മൃണു : നീ ടെൻഷൻ അടിക്കാതെ അവള് വല്ല ട്രാഫിക്കിലും പെട്ട് കാണും
Juwan : എന്നാ പിന്നെ അവൾക്ക് phone ഒന്ന് എടുത്താൽ എന്താ.. ഞാൻ വിളിച്ചിട്ട് ring പോകുന്നത് അല്ലാതെ എടുക്കുന്നില്ല.
ദേവ : എന്റെ ഈശ്വര എനിക്ക് ആകെ പേടിയാകുന്നു...
Juwan : നിനക്ക് അവളുടെ കൂടെ പോകയിരുന്നില്ലേ ദേവ
ദേവ : എടാ ഞാൻ പറഞ്ഞതാ അവളോട് പക്ഷേ കേട്ടില്ല.... വേഗം വരാം എന്ന് പറഞ്ഞപ്പോ ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല
മൃണു : നീ അവളെ ചീത്ത പറയാതെ മീര വന്നോളും
: അവൾ വന്നില്ലെ ടാ
ഋഷി ആയിരുന്നു അത്
മൃണു : ഇല്ല
ഋഷി : ഞാൻ പോയി നോക്കട്ടെ ചിലപ്പോ അവൾ അവിടെ നിന്നും ഇറങ്ങിയിട്ട് ഇല്ലെങ്കിലോ....
Juwan : ശെരിയാ ഒന്ന് പോയി നോക്കിയിട്ട് വരാം.... ഞാനും വരാം നിന്റെ കൂടെ
............ അവിടെ cut✨️
മീര ഇതേ സമയം കുറച്ച് ദൂരെ യുള്ള ഒരു ദേവാലയത്തിൽ ആയിരുന്നു
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
മുട്ട് കുത്തി നിന്ന് പ്രാർതിക്കുകയാണ്. അവൾ പോലും അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട്. കുറച്ച് സമയം കഴിഞ്ഞതും അവൾ പ്രാർത്ഥന കഴിഞ്ഞ് എഴുനേറ്റു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവളെ ആരോ പിന്നിൽ നിന്നും വിളിച്ചു