17❣️

378 49 5
                                    

Night time

തങ്ങളുടെ ഫ്ലാറ്റിലെ ബാൽക്കണിയിൽ ഇരിക്കുവാണ് മീരയും കൂട്ടരും

മീര : അത് പിന്നെ എനിക്ക് നിങ്ങളോട് ഒരു serious കാര്യം പറയാനുണ്ട്

ആരും മറുപടി പറയാതെ അവളെ തന്നെ നോക്കിയിരുന്നു

മീര : നിങ്ങൾ ഓർക്കുന്നില്ലേ.. നമ്മൾ last year പഠിക്കുന്ന കാലത്ത് എനിക്ക് വന്ന് കൊണ്ടിരുന്ന മെസ്സേജ്കൾ

Deva : മ്മ്

മീര : അന്ന് ജെറിനെ നിങ്ങള് തല്ലിയതിന് ശേഷം കുറച്ച് കാലം ആ message ഉണ്ടായിരുന്നില്ലല്ലോ....

Juwan : അത് അവൻ അയച്ചത് ആയിരുന്നല്ലോ അത് കൊണ്ടാണല്ലോ
പിന്നെ ആ മെസ്സേജ് കൾ വരാതിരുന്നത്

മീര : മ്മ്... പക്ഷേ ഞാൻ നിങ്ങളോട് പറയാത്തത ഒരു കാര്യം ഉണ്ട്

ഋഷി : എന്ത്

മീര : അത് പിന്നെ കുറച്ച് കാലം ആ message ഉണ്ടായിരുന്നില്ലല്ലോ....പക്ഷേ പിന്നീട് um ആ message കൾ വന്നിരുന്നു.... But അത് ഞാൻ കാര്യമാക്കിയില്ല....കാരണം അത് ഇടക്ക് മാത്രമേ വന്നിരുന്നൊള്ളൂ... So ഞാൻ അത് avoid ചെയിതു..... പക്ഷേ ഇപ്പൊ ആ മെസ്സേജ്കൾ വീണ്ടും വന്ന് തുടങി..... എല്ലാദിവസവും ഉണ്ടാകും വളരെ creepy type

അവൾ അവരെ നോക്കാതെ പറഞ്ഞു നിർത്തി....അവൾ പറഞ്ഞത് കേട്ട അവർ നല്ല ദേഷ്യം വരുന്നുണ്ട്... ഇത്രയൊക്കെ നടന്നിട്ട് അവൾ പറയാതിരുന്നതിൽ

ഋഷി : എന്നിട്ട് എന്താ നീ ഞങ്ങളോട് പറയാതിരുന്നേ

(അവൻ ദേഷ്യം അടക്കി വെച്ച് ചോദിച്ചു )

മീര : ഞാൻ പറഞ്ഞല്ലോ ആദ്യം ഞാൻ അത് കാര്യമാക്കി എടുത്തില്ല പിന്നെ എനിക്ക് ഇത് ഒറ്റക്ക് handle ചെയ്യാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ നിങ്ങളോട് പറയാനിരുന്നതാണ് പക്ഷേ അപ്പോള ഋഷിയുടെ പപ്പാ വന്നത് അന്ന് ആ പ്രശ്നങ്ങൾ ഉണ്ടായത്

ആരും ഒന്നും മിണ്ടിയില്ല.......

മൃണു :സാരില്ല പോട്ടെ ഇപ്പോഴെങ്കിലും നീ പറഞ്ഞല്ലോ...

അവൻ അവളെ സമാദാനിപ്പിച്ചു....
ഇത്രയൊക്കെ പറtഞ്ഞിട്ടും juwan മാത്രം ഒന്നും മിണ്ടാതിരിക്കുന്നത് അവർ ശ്രദ്ധിച്ചു

മീരാർജ്ജുനം ❣️Where stories live. Discover now