മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
മീരാർജ്ജുനം❣️story about Meera and her arjun... Not only them Their family and their friends to........
ഈ story യിൽ main ആയി 4 characters ഉണ്ട്... അവരിലൂടെയാണ് ഈ കഥ കടന്നു പോകുന്നത്
Our heroin
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Meera Mahadevan മഹാദേവൻ ❣️ഗൗരി ദമ്പതികളുടെ ഇളയ സന്താനം ക്യൂട്ട്, സ്വീറ്റ്, lovely person. ആരോടും പെട്ടന് കൂട്ടാകുന്ന പ്രകൃതം. വായാടി, എല്ലാവരുടെയും മീര.ഏട്ടൻ മാരുടെ മാത്രം കുഞ്ഞി. ഡോക്ടർ പഠനം കഴിഞ്ഞ് ട്രൈനിങ്ങിന് കയറിയിരിക്കുകയാണ് ഇപ്പോൾ...
Arjun
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Arjun.....he is our hero Who has a mask on his face He don't want to remove it........ When the time comes he will reveal himself.... So we should wait..... To know who is he???
Another 2 characters Evar 2 പേരും ഈ സ്റ്റോറിയിലെ important characters ആണ്.important എന്ന് പറഞ്ഞാൽ....നമ്മുടെ നദി യാകുന്ന കഥയിലെ പ്രധാന പോഷക നദികൾ . . . . . One is Danajai and another one is Parthip
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.