❣️one year

479 51 10
                                        

TODAY

20 OCTOBER 2023

ഇതേ ദിവസം കഴിഞ്ഞ വർഷം ആണ് ഞാൻ ഈ story ഇവിടെ തുടങ്ങിയത്....
ഇന്ന്   1.K vote and 8.K റീഡേഴ്‌സും കടന്നിരിക്കുന്നു ......ഒരുപാട് നന്ദിയുണ്ട്
എന്റെ story സപ്പോർട്ട് ചെയ്ത എല്ലാവർക്കും
.
.
.

മീരാർജ്ജുനം ❣️ഒരിക്കൽ ഞാൻ പ്രതിലിപിയിൽ post ചെയ്തിരുന്നു....
പക്ഷെ പല കാരണങ്ങളാൽ അവിടെ നിന്നും അത് delete ചെയ്യേണ്ടി വന്നു
പിന്നെ എഴുതാനുള്ള എല്ലാ കോൺഫിഡന്റ്‌സും പോയി....

പിന്നെയാണ് ഇവിടെ എത്തി പെട്ടത്..... ഒരുപാട് story വായിച്ചു....ജീവനുള്ള ഒത്തിരി കഥാപാത്രങ്ങളെ കണ്ടു...... അപ്പൊ ഒരു ആഗ്രഹം വീണ്ടും എഴുതാൻ......

അങിനെ ഈ story post ചെയ്യാൻ എന്നെ ഒരുപാട് encourage ചെയ്ത ഒരാൾ ഉണ്ട്

calipz..... Thank you so much for your support 🫂💜

.
.
.
.
.
മീരാർജ്ജുനം ❣️നിങ്ങളെ confution ആക്കുന്നുണ്ടല്ലേ... ഒത്തിരി കഥാപാത്രങ്ങൾ.. അവരുടെ പേരുകൾ
ആരാണ് അർജ്ജുൻ?

നിങ്ങളുടെ confutions മാറ്റി വൈകാതെ തന്നെ അർജുനെ നിങ്ങൾക്ക് മുൻപിൽ ഞാൻ കൊണ്ട് വരും..... നിങ്ങൾ പ്രതീക്ഷിച്ച ആൾ ആകുമോ എന്ന് അറിയില്ല... നിങ്ങൾ പ്രതികഷിക്കുന്നത് പോലെ story കൊണ്ട് പോകാൻ പറ്റുമോ എന്ന് അറിയില്ല but still i  will try my best.........

Thanku 💜

മീരാർജ്ജുനം ❣️Stories to obsess over. Discover now