മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
Wattpad ന്റെ പുതിയെ policy യെ കുറിച്ച് എല്ലാവരും അറിഞ്ഞല്ലോ.... Wattpad പോകുന്നത്തോടെ എഴുത്തും നിർത്തി പോകാം എന്നാ ഞാൻ കരുതിയത്... പക്ഷേ ചെയ്ത പണി പകുതി നിർത്തി പോകുന്നതും ശെരിയല്ലലോ... അപ്പൊ നിങ്ങളുടെ support ഉണ്ടാകും എന്ന് കരുതികൊണ്ട് ഞാൻ ലിപിയിൽ ഒരു account തുടങ്ങിയിട്ടുണ്ട്......
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.page.link/NWUESsayuRnAYrni7
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Next part വേഗം update ചെയ്യണം എന്നാ കരുതിയെ പക്ഷേ sunday എന്റെ Cousin brother ന്റെ marriage ആ So അതിന്റെ shopping, തയ്പ്പിക്കൽ പിന്നെ അവിടെയാണ്.. മൊത്തത്തിൽ നല്ല തിരക്കാ.. അതാട്ടോ 🙂sorry💜