49❣️

529 54 41
                                        

പിറ്റേന്ന് രാവിലെ arjun എല്ലാവരോടും യാത്ര പറഞ് ഇറങ്ങി...ഇപ്പൊ അർജുനും, sahilum, ജെയ്യും ഒരു സ്‌ഥലത്ത് നിൽക്കുകയാണ്

Sahil : എല്ലാം അറിഞ് വെച്ച് കൊണ്ട് നീ അവളുടെ പോകണോ ജെയ്

ജെയ് : പോകണം എന്നാലേ അയാൾ നമ്മൾ അയാളുടെ വലയിൽ പെട്ടു എന്ന് ഉറപ്പിക്കും

അർജുൻ : അതേ അയാളുടെ plan എല്ലാം വിജയിച്ചു എന്ന സമാധാനത്തിൽ അയാൾ ഇരിക്കുമ്പോൾ ആയിരിക്കണം
അതിന് മറുപടി കൊടുക്കേണ്ടത്

Sahil : hm.... എന്തായാലും നിങ്ങൾ ഇരുവരും ശ്രദ്ധിക്കണം

അർജുൻ,ജെയ് :...മ്മ്

ജെയ് : നമ്മുടെ ആളുകൾ ready അല്ലേ

അർജുൻ : അവർ എല്ലാം ready യാണ്..
ഇനി നമ്മൾ ഇറങ്ങണം

ജെയ് : നീ സൂക്ഷിക്കണം...

Sahil :അയാൾ തീർച്ചയായും നിന്നെ കൊല്ലാനായി ശ്രെമിക്കും

അർജുൻ : മ്മ്..അറിയാം... പിന്നെ പറഞ്ഞത് ഒന്നും മറക്കണ്ട....
നിങ്ങളും ശ്രെദ്ധിക്കണം..... ഒരു മടങ്ങി വരവ് ഉണ്ടാകുമോ എന്ന് അറിയില്ല.... അത് കൊണ്ട് എന്റെ അസാന്നിധ്യത്തിൽ അവരെ നോക്കിക്കോണേ സാഹി...

അത് പറയുമ്പോൾ അർജുന്റെ മുഖത്തെ ആ വിഷാദം അവർക്ക് വ്യക്തമായിരുന്നു

Sahil : അവർ എന്റെ കൂടി കുടുംബം അല്ലേ ഞാൻ ഉണ്ടാകും.... പിന്നെ തിരിച്ചു വരണം... ഞങ്ങൾ എല്ലാം കാത്തിരിക്കും

ജെയ് : അതേ....

അർജുൻ :.. മ്മ്

അവർ മൂവരും hug ചെയിതു... കുറച്ചു കഴിഞ്ഞതും മൂവരും മൂന്ന് വഴിക്ക് പിരിഞ്ഞു.... ജെയ് ദയയുടെ അടുത്തേക്കും, അർജ്ജുൻ ദേവികയേയും കൂട്ടി KK യുടെ അടുത്തേക്കും..... Sahil അവനെ ഏൽ പിച്ച കാര്യങ്ങൾ ചെയ്യാനും.....

......................

ഇതേ സമയം KK

Kk : അവസാനം അങിനെ കാത്തിരുന്നത് പോലെ അവനെ എന്റെ കൈയിൽ കിട്ടാൻ പോകുകയാണ്....

Simon : അതേ....

KK : ഇനി സമയം കളയണ്ടാ... Simon നീ ഇറങ്ങിക്കോ.... പറഞ്ഞതുപോലെ അവരെ അവളുടെ മുപിലിട്ട് തന്നെ അവരെ കൊല്ലണം എന്നിട്ട് അവളെ ഇവിടെ കൊണ്ട് വരണം...

മീരാർജ്ജുനം ❣️Where stories live. Discover now