Night ✨️
ശ്രീനന്ദനം
രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞ് ജിന്നും, ചെന്നും കൂടി അവരുടെ വീടിനോട് ചേർന്നുള്ള gardenil ഇരിക്കുവാണ്
: ടാ
ജിൻ : മ്മ്
ചെൻ : എന്താടാ എന്ത് പറ്റി കുറച്ച് നേരായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു
ജിൻ അവനെ ഒന്ന് നോക്കുകയല്ലാതെ
ഒന്നും മിണ്ടിയില്ല....ചെൻ :ജിതിയുമായി പിണങ്ങിയോ
ജിൻ : ഇല്ലാ... എന്താ അങിനെ ചോദിച്ചേ
ചെൻ : അല്ല....അവനുമായി സംസാരിച് കഴിഞ്ഞ് പ്പോൾ തുടങ്ങിയതാ നിന്റെ ഈ മാറ്റം അത് കൊണ്ട് ചോദിച്ചതാ
he took a deep breath then said
ജിൻ : നിനക്ക് ഈശ്വർനെ ഓർമയില്ലേ
നമ്മുടെ രാഘവൻ uncle ന്റെ മകൻചെൻ : മ്മ്... അവൻ എന്താ ഇപ്പൊ
ജിൻ : അവൻ നാട്ടിലേക്ക് വന്നിട്ടുണ്ട്
ചെൻ : അതിന്? 🤨.... നീ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ
ജിൻ : അവൻ നമ്മുടെ തറവാട്ടിലേക്ക് വരുന്നുണ്ട് nextweek മൗലിയെ പെണ്ണ് കാണാൻ
ചെൻ : what... അതിന് അവൾ സമ്മതിച്ചോ
ജിൻ : അറിയില്ല...
ചെൻ : നീ ചോദിച്ചില്ലേ
ജിൻ : ഇല്ലാ
ചെൻ : എന്താ നിന്റെ തീരുമാനം....
ജിൻ : അറിയില്ല
ചെൻ : നിന്റെ പ്രശനം എന്താ ജിന്നെ
ജിൻ :.....
ചെൻ : i know നിനക്ക് മായയെ മറക്കാൻ പറ്റില്ല എന്ന്... But you have to move on...
ജിൻ : അറിയാം പക്ഷേ എന്തൊ എന്നെ കൊണ്ട് പറ്റുന്നില്ല ടാ
ചെൻ : മ്മ്.... അപ്പൊ മൗലി മറ്റൊരു വിവാഹം കഴിക്കുന്നതിൽ നിനക്ക് കൊഴപ്പമില്ല
ജിൻ അവനെ ഒന്ന് നോക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല
ചെൻ : its your last chance.... നീ നന്നായി ഒന്ന് ആലോചിക്ക്.... അവളെ വിട്ട് കളയണോ? അതൊ ചേർത്ത് പിടിക്കണോ എന്ന്
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...