29❣️

466 63 15
                                        

മാധവിന്റെ ഫ്ലാറ്റിൽ ആണ് എല്ലാവരും ഇപ്പോൾ.......

അഭയ്  താൻ കണ്ടത് എല്ലാം അവരോട് പറഞ്ഞു.....കേട്ടതൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല..... കഥകളിൽ കാണുന്നത് പോലെ ഒരു സംഭവം....
ആരായിരിക്കും വന്നത് അവർ അന്യോന്യം ചോദിച്ചു.... ഉത്തരം ഇല്ല....
അഭയ് ആളെ കണ്ടില്ല... മീര കണ്ട് കാണുമോ....അറിയില്ല.... ഇപ്പോഴും റൂമിൽ എന്ത് നടന്നു എന്ന് ആർക്കും അറിയില്ല.... അറിയണം എങ്കിൽ മീര കണ്ണ് തുറക്കണം..... നടന്ന സംഭവകളുടെ shock കാരണം അവൾ നല്ല മയക്കത്തിൽ ആണ്....

ജയ് : ഞാൻ അകത്ത് കയറി നോക്കിയപ്പോ ആരെയും കണ്ടില്ല... പിന്നെ അതികം അതിന്റെ പിന്നാലെ പോകാതെ വേഗം മീരയുടെ അടുത്തേക്ക് പോയി

അഭയ് :മീര നിലത്ത് കിടക്കുന്നത് കണ്ട് ഞാൻ ആകെ ഭയന്ന് പോയി പക്ഷെ.... ഡോക്ടർ വേഗം വന്ന്.. Check ചെയ്ത് panick ആയി ബോധം പോയതാണ് എന്ന് പറഞ്ഞപ്പോളാ സമാധാനം ആയെ

ജിതി അവർക്ക് അരികിൽ ചെന്ന് നിന്ന് അവരോടായി പറഞ്ഞു

: നന്ദി യുണ്ട് ഒരുപാട്....നിങ്ങൾ വന്നത് കൊണ്ടാ എന്റെ കുട്ടി രെക്ഷപ്പെട്ടത്...

ജൈ : അതിന്റെ ആവശ്യം ഒന്നും ഇല്ല ജിതി

അഭയ് : അതെ... മീര എനിക്ക് എന്റെ അനിയത്തിയ.... അപ്പോ അവളെ help ചെയ്തതിന്റെ പേരിൽ നന്ദി ഒന്നും പറയണ്ട

ജിതി : hm

ജുവാൻ : ജൈ ഏട്ടൻ എപ്പോളാ ഇങ്ങോട്ട്
പോന്നത്.... സാധാരണ നിങ്ങൾ ഒരുമിച്ച് അല്ലെ ഇറങ്ങാറ്

ജൈ : അത് എനിക്ക് ഒരു ഫയൽ എടുത്ത് വീട്ടിൽ എത്തിക്കാൻ ഉണ്ടായിരുന്നു

ജുവാൻ : മ്മ്

മൃണു : അപ്പൊ ഫയൽ

ജൈ : അത് എന്റെ driver വന്നിരുന്നു ആളുടെ കൈയിൽ കൊടുത്തയച്ചു

മൃണു : ഹം

മാധവ് : നീ എന്താ ഇങ്ങനെ ഇരിക്കുന്നെ ജിതി

ജിതി : അത് കുഞ്ഞിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ലലോട... അവൾ ഒത്തിരി നേരായല്ലോ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്...

പാർത് :പേടിക്കാൻ ഒന്നുല്ല..... മരുന്നിന്റെ യാ ഈ മയക്കം.....

ജിതി : മ്മ്

മീരാർജ്ജുനം ❣️Stories to obsess over. Discover now