Final 50❣️

952 67 74
                                        
After 6 months

ജീവിതം നമ്മൾ ആഗ്രഹിക്കുന്നത് പോലെ പോകണം എന്ന് ഇല്ലല്ലോ... പലപ്പോഴും ജീവിതത്തിന്റെ ഒഴുക്കിൽ നമ്മളും മുൻപോട്ട് പോകും....

ജീവിതം എന്നത് ഒരു പുസ്തകം പോലെയാണ്..... ചിലപ്പോൾ അടുത്ത അധ്യായം മറിക്കുമ്പോൾ പലരും അതിൽ ഉണ്ടാകാം ഉണ്ടാകാതെ ഇരിക്കാം...

ആര് ഇല്ലെങ്കിലും നമ്മൾ ജീവിക്കും....
സമയം നമ്മളെ ആ വേർപാടിൽ ജീവിക്കാൻ പഠിപ്പിക്കും അല്ലേ....

അങിനെ വിധിയുടെ തീരുമാനമോ... വീട്ടുകാരുടെ ഇഷ്ടമോ...

ജെയ്യും മീരയും വിവാഹിതർ ആകുകയാണ്... എല്ലാവരും വലിയ സന്തോഷത്തിൽ ആണ്.... എല്ലാം ഒരുങ്ങി എല്ലാവരും ഒരുങ്ങി

 എല്ലാം ഒരുങ്ങി എല്ലാവരും ഒരുങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

.
.
.

.
.
.
.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

.
.
.
.
.

എല്ലാവരും സ്റ്റേജിൽ ഉണ്ട്...ചെക്കൻ മണ്ഡപത്തിൽ ഇരിപ്പുണ്ട്.... വധു
താലങളുടെ അകം പടിയോടെ മണ്ഡപത്തിലേക്ക് വന്നു

 വധുതാലങളുടെ അകം പടിയോടെ മണ്ഡപത്തിലേക്ക് വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
മീരാർജ്ജുനം ❣️Where stories live. Discover now