സമയം....2:00
ദുവ ആരെയോ കാത്ത് ഫോണിൽ കുത്തി കൊണ്ട് restaurant ഇൽ ഇരിക്കുകയാണ് ......
: HELLO medam
അവൾ തല ഉയർത്തി നോക്കി
.
.
.:ho വന്നോ..... Acp Sir
Acp sahil ibrahim
Sahil : വന്നു ...... നീ കുറെ നേരായോ എത്തിയിട്ട്
ദുവ : മ്മ്...15 mintes
Sahil : hm... അല്ല എന്താ കാണണം എന്ന് പറഞ്ഞത്...
ദുവ : അവൾ മറുപടി പറയാതെ ഒരു file അവനു നേരെ നീട്ടി...Sahil അത് വേടിച് വായിച്ചു നോക്കാൻ തുടങ്ങി
Sahil : ഇത്.... ഇത് എങിനെ നിന്റെ കൈയിൽ...
ദുവ : abdelinte വീട്ടിൽ നിന്നും കിട്ടിയതാ.... എന്തോ അന്ന് ഇത് submit ചെയ്യാൻ തോന്നിയില്ല....
But ഇപ്പൊ നി അനേഷിക്കുന്ന കേസുമായി ഇത് ബന്ധം ഉണ്ട് എന്ന് തോന്നിSahil : hm.....
ദുവ : hm..... പുറമെ കാണുമ്പോൾ ഈ murders തമ്മിൽ ഒരു ബന്ധവും ഇല്ല...
But സൂക്ഷ്മമായി നിരീക്ഷിച്ചാൽ
They all are connected....Sahil : mm... You are right So നമ്മൾ അനേഷിച്ചിരുന്നത് ഒരാളെ തന്നെയാണ് അല്ലേ
Dhuva : ഒരാൾ തന്നെ..... One who behind the mask... 😏
Sahil :KK.....
Dhuva :, yes the most richest Business man.....
Sahil :hm
ദുവ : പെട്ടന്ന് ഒന്നും അയാൾക്ക് എതിരെ move ചെയ്യാൻ കഴിയില്ല
ഇനിയും തെളിവുകൾ വേണം...
അല്ലേSahil : hm....you are right... പക്ഷേ അയാൾ ആയി തന്നെ നമ്മുക്ക് ഒരു കണ്ണിയെ ഇട്ടു തന്നിട്ടുണ്ട്
ദുവ : who
Sahil : sanjay
ദുവ : അവനോ...... അത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല.... അവൻ ഒരിക്കിലും അയാളെ ഒറ്റി കൊടുക്കില്ല
YOU ARE READING
മീരാർജ്ജുനം ❣️
Fanficമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...