മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
സമയം ഇരുട്ടി തുടങ്ങി....ദൂരെ ആകാശത്തോട് വിടപയുന്ന സൂര്യനിൽ ആയിരുന്നു അവന്റെ കണ്ണുകൾ.... കണ്ണുകളിൽ ചുവന്ന് കലങ്ങിയിട്ടുണ്ട്.... എന്താണ് തന്റെ ഉള്ളിൽ നിറയുന്ന വികാരം എന്ന് മനസിലാകാതെ... സ്വയം പഴിക്കുകയാണ് അവൻ....
: അർജ്ജുൻ
ദേഷ്യ പൂർവ്വം ഉള്ള ആ വിളി കേട്ടതും അവൻ അയാൾക്ക് നേരെ തിരിഞ്ഞതും പ്രീതികഷിച്ചത് പോലെ വലത്തേ കാരണത്തേക്ക് അടി വീണതും ഒരുമിച്ചായിരുന്നു.......
: sorry
അടർന്നു വീണ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു
: sorry..... Did your fi*King sorry can change any thing...
അയാൾ അവന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ച് കൊണ്ട് ചോദിച്ചു....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
: ഏട്ടാ ഞാൻ.....
: ടാ ജിന്നേ വിടാടാ
: അതെ മോനെ അവനെ വിട്... അയാൾ ജിനിന്റെ കൈകൾ പിടിച്ച് മാറ്റി കൊണ്ട് പറഞ്ഞു...
: അച്ഛാ ഇവൻ
ജിൻ ദേഷ്യത്തോടെ എന്തോ പറയാൻ വന്നതും മഹി തടഞ്ഞു
മഹി : മതി.... നിന്റെ ദേഷ്യം ശെരിയാണ് പക്ഷേ...ഇവന്റെ നേർക്ക് അത് തീർത്തത് കൊണ്ട് ഒന്നും മാറാൻ പോകുന്നില്ല
വിഷ്ണു : മതി ജിന്നേ അവനുള്ള ശിക്ഷ നീ കൊടുത്തില്ലേ ഇനി വേണ്ടാ
ജിൻ മറുപടി പറയാതെ പുറകിലേക്ക് പോയി നിന്നു
: uncle ഞാൻ
മഹി : എന്താ ഇതൊക്കെ അർജ്ജുൻ.. നീ തന്ന വാക്കിന്റെ പുറത്താണ് ഞങ്ങൾ ആരും അവനെ ഒന്നും ചെയ്യാതെ ഇരുന്നത് എന്നിട്ട് ഇപ്പൊ കണ്ടില്ലേ