HELLO✨

398 44 16
                                    

ഇങ്ങനെ ഒരു notice ഇടണം എന്ന് കരുതിയത് അല്ല... But എന്ത് ചെയ്യാനാ
വിചാരിച്ചത് പോലെ അല്ല കാര്യങ്ങൾ പോയത്...

March 9 ആയിരുന്നു last chapter ഇട്ടത്... Next week അടുത്ത chapter ഇടണം എന്ന് കരുതിയത് ആ.... But പണി കിട്ടിന്നേ..... 🙂

Sem exam april 17 th ആണ് പറഞ്ഞിരുന്നത്... But പെട്ടന്ന് അവർ date മാറ്റി....internals ഉം നേരത്തെ വന്നു... അതിന്റെ കൂടെ project ഉം..
ഇപ്പൊ sem നടന്ന് കൊണ്ടിരിക്കുകയാ
12 th ന് കഴിയും....

ഇത് കഴിഞ്ഞാ project and viva ഉണ്ട്..
അത് ഇനി എന്നാണ് എന്ന് അറിയില്ല...
But exam കഴിഞ്ഞാൽ next part ഇടാട്ടോ

പിന്നെ project കഴിഞ്ഞാൽ

Pending ഇട്ടിരിക്കുന്ന എല്ലാ stories ഉം ഞാൻ post ചെയ്യാട്ടോ.....

അപ്പൊ support ചെയ്യുന്ന എല്ലാവർക്കും
Thanks and keep supporting 🫂

Take care everyone...
Love you so much💜

മീരാർജ്ജുനം ❣️Where stories live. Discover now