Hlo guys,
എനിക്ക് അറിയാം നിങ്ങളൊക്കെ കഴിഞ്ഞ പാർട്ടികൾ വായിച്ച് confusion, അടിച്ച് ഇരിക്കുകയാണ് എന്ന്.... But എന്ത് ചെയ്യാം ഇനി കുറച്ച് പേരെ കൂടി പരിചപെടുത്തേടത് ഉണ്ട്
അത്കൊണ്ട് എല്ലാവരും ഒന്ന് ക്ഷെമിക്കുക🙂
.
.
.
.
.🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അപ്പൊ സ്റ്റോറി യിലോട്ട് പോകാം
ഇതാണ് K. K mansion(ഇനി ഇവിടെ ഉള്ളവരെ പരിചയ പെടുത്താം...... Important ആയവർക്ക് ഞാൻ face കൊടുക്കാം ok....)
The world famous business man
Krishna kanth varma
Northindians ആയിരുന്ന സുന്ദർ വർമ്മയുടെയും, രേഖ വർമ്മയുടെ ഒരേ ഒരു മകൻ...... അച്ചന്റെ ചെറുകിട busniess താന്റെ ഒറ്റൊരാളുടെ പ്രയത്നം കൊണ്ട് ഉയർത്തി കൊണ്ട് വന്നവൻ ,കൊണ്ടും കൊടുത്തും വളർന്ന മനുഷ്യൻ... തന്റെ ജെയത്തിനായി എന്തും ചെയ്യുന്നവൻ, തനിക്കു മുമ്പിൽ തടസമായി എതിരെ നിൽക്കുന്നത് സ്വന്തം ചോരയായാൽ പോലും നശിപ്പിച്ചു കളയാൻ ഒരു മടിയുമില്ല.... എന്നിരുന്നാലും തന്റെ ഫാമിലിയെ അയാൾക്ക് ഒത്തിരി ഇഷ്ടമാണ്........മക്കളും, മരുമക്കളും, പേരക്കുട്ടികളും എല്ലാം അയാൾ പറയുന്നത് പോലെയാണ് ഇപ്പോഴും ഇവിടെ ജീവിക്കുന്നത്
![](https://img.wattpad.com/cover/324139818-288-k585258.jpg)
YOU ARE READING
മീരാർജ്ജുനം ❣️
Fiksi Penggemarമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...