സമയം 6:00 മണിയാകുന്നു..... തെളിഞ്ഞു നിന്നിരുന്ന ആകാശം ആകെ കാർമേഖഘളാൽ മൂടിയിരിക്കുന്നു
ശക്തിയായി കാറ്റ് വീശുന്നുണ്ട്. മഴ
തന്റെ വരവ് അറിയിച്ചു ഇരമ്പലിച്ച്
ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി
ജിൻന്റെ car ആ അതി തീവ്ര മഴയെ
ഭേധിച്ചു കൊണ്ട് മുൻപോട്ട് കുതിച്ചു
പുറത്തെ മഴയോ കാറ്റോ അവൻ ശ്രദ്ധിച്ചില്ല. അത്രമേൽ അവന്റെ മനസ്സ് കലുഷിതമായിരുന്നു....aTime skipz ✨️
ജിൻ വീട്ടിൽ എത്തിചേർന്നതും. അവിടെ ഉമ്മറത്തായി അവനെയും നോക്കി ഗൗരി ഉണ്ടായിരുന്നു
ഗൗരി : എവിടെയായിരുന്നു ടാ നീ... എത്ര നേരമായി വിളിക്കുന്നു
ജിൻ : അത് ഞാൻ ഒരാളെ കാണാൻ ഉണ്ടായിരുന്നു.. പിന്നെ phone ഞാൻ ശ്രദ്ധിച്ചില്ല
ഗൗരി : എന്താ നീ വല്ലാതിരിക്കുന്നെ വയ്യേ....
ജിൻ : അത് ചെറിയൊരു തലവേദന
പോലെയുണ്ട് ഒന്ന് കിടന്നാൽ ശെരിയാകുംഗൗരി :മ്മ്...
അത്രയും പറഞ് അവൻ മുകളിലേക്ക്
പോയി......റൂമിൽ എത്തിയതും അവൻ കട്ടിലിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു: മോനെ
മഹിയും വിഷ്ണുവും ആയിരുന്നു അത് അവർ അവന് അടുത്ത് വന്ന് erunnu....
മഹി : എല്ലാം അറിഞ്ഞു അല്ലേ
ജിൻ : m
മഹി : ദേഷ്യം ഉണ്ടോ ഞങ്ങളോട്
ജിൻ : എന്തിന് അച്ഛാ... പക്ഷേ എങ്ങിനെ കഴിഞ്ഞു നിങ്ങൾക്ക് ഇതെല്ലാം മറച്ചു പിടിക്കാൻ.
മഹി :...
ജിൻ : അറിഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല... അവൻ
എങ്ങിനെ കഴിയുന്നു ഇത് പോലെ ജീവിക്കാൻവിഷ്ണു : വിശ്വസിച്ചേ മതിയാകു. പിന്നെ അവന്റേത് അതൊരു രണ്ടാം ജന്മമാണ്.... തനിക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് പകരം ചോദിക്കാനായാണ് ഈ തിരിച്ചു വരവ്
ജിൻ : m....അയാളെ എന്തിനാ ഇനിയും ഇങ്ങനെ വെറുതെ വിട്ടിരിക്കുന്നത്
കൊന്നു കളഞ്ഞുടെമഹി : കൊന്ന് തള്ളാൻ എളുപ്പം ആണ്
അതിന് കഴിയുകയും ചെയ്യും പക്ഷേ
നീ തന്നെ ഒന്ന് ചിന്തിച്ചു നോക്ക് അവനെ അങിനെ പെട്ടന്ന് കൊല്ലണോ എന്ന്
YOU ARE READING
മീരാർജ്ജുനം ❣️
Fanfikceമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...