21❣️

399 50 17
                                    

അങിനെ ദിവസങ്ങൾ കടന്നു പോയി
വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ഋതുവിന്റെ കല്യാണം അടുത്തത് കൊണ്ട്.... വിവാഹത്തിന് ഓര്ഴ്ച മുൻപ് പൂജ നടത്താം എന്ന് തീരുമാനം ആയി... അത് കൊണ്ട്
തറവാട്ടിൽ പോകുന്നത് അവർ മാറ്റിവെച്ചു......പിന്നെ മീരക്ക് ഇപ്പോളും മെസ്സേജുകൾ വരുന്നുണ്ട്....പണ്ടത്തെ പോലെ അല്ല ഇപ്പൊ വരുന്ന മെസ്സേജുകൾ avoid ചെയ്ത്.... എന്ത് വന്നാലും നേരിടാനായി മീര ഒരുങ്ങി കഴിഞ്ഞു ....

അങിനെരിക്കെ ഒരു ദിവസം
.
.
.
വീടിനോട് ചേർന്നുള്ള gardenil ഇരിക്കുകയാണ് മഹിയും, വിഷ്ണുവും

വിഷ്ണു : എന്താ ഇനി നിന്റെ തീരുമാനം എല്ലാം അറിഞ്ഞിട്ടും ഒന്നും മിണ്ടാതിരിക്കാനാണോ.....

മഹി : everthing will be fine vichu

വിഷ്ണു : എപ്പോ.... ഇനിയും അവനെ വിശ്വസിക്കാനാണോ നിന്റെ തീരുമാനം?

മഹി : വിശ്വസിച്ചേ മതിയാകു.... We can't break the plan

വിഷ്ണു : but

.............. ✨️

At the same time

HOSPITAL

Mong റൗണ്ട്സ് കഴിഞ്ഞ്.... കിട്ടിയ free time el.... Roof top el ഇരിക്കുകയാണ് മീര.....കൈയിൽ ഇരുന്ന letter വായിക്കുകയാണ് അവൾ........

..................

Letter content

Hey മീര.....

മറന്നിട്ടില്ല എന്ന് അറിയാം.....
എന്നാലും പരിചയ പ്പെടുത്താം... It's me Arjun.....

ഞാൻ അർജുൻ തന്നെയാണോ എന്ന് സംശയം ഉണ്ടോ? എങ്കിൽ അത് വേണ്ട

"എന്റെ വയലിൽ നാഥങ്ങളെ പ്രണയിച്ചവളെ "

ഒത്തിരി കാലം ആയല്ലേ നമ്മൾ നേരിൽ കണ്ടിട്ട്.....പക്ഷേ നിന്നെ ഞാൻ കാണാറുണ്ട് ട്ടോ.... മറഞ്ഞു നിന്ന്....... ഇങ്ങനെ ഒരു കത്തിലൂടെ
ഒരുപാട് നാളുകൾക്കു ശേഷം നിന്നോട് സംസാരിക്കണം എന്ന് കരുതിയതല്ല
നേരിൽ വന്ന് നിന്ന് സംസാരിക്കണം എന്നാണ് ആഗ്രഹിച്ചത്... പക്ഷേ.. ആഗ്രഹിക്കുന്നത് ഒന്നും നടക്കണം എന്ന് ഇല്ലല്ലോ..... ഇപ്പൊ നിനക്കായി ഈ കത്ത് എഴുതുന്നതിന് ഒരേഒരു ലക്ഷ്യമേ ഒള്ളു.....

നീ ഭയക്കുന്നത് പോലെ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പ് തരാൻ.... നിനക്ക് വരുന്ന മെസ്സേജുകൾ നിന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് അറിയാം..... ഭയക്കരുത്.... ധൈര്യത്തോടെ മുൻപോട്ട് പോകണം
വൈകാതെ തന്നെ നിന്നെ അലട്ടുന്ന
ഈ പ്രശ്നത്തിന് ഞാൻ പരിഹാരം കാണും.... നിന്റെയൊപ്പം ഒരു നിഴലായി ഞാൻ ഉണ്ടാകും പിന്നെ

മീരാർജ്ജുനം ❣️Where stories live. Discover now