മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
Jounir Doctors allavarum............ അവരുടെ conference hall ഇരിക്കുവാണ്.ഇന്ന് ഇവിടെ കുറച്ച് doctors retair ആകുകയാണ് കൂടാതെ കുറച്ച് പേർ join ചെയുന്നുമുണ്ട് അതിന് വേണ്ടിയാണ് ഇവരല്ലാം ഇവിടെ ......... ഇതിന് ഇടയിൽ നമ്മുടെ പിള്ളേർസ് ഉണ്ട്ട്ടോ
Minutes later
പരിപാടി തുടങി....പോകുന്നവർ ഓരോരുത്തരായി അവരുടെ expireances share ചെയിതു
മീര : ( വളരെ sound കുറച്ച് ) ടാ ഋഷി
ഋഷി : മ്മ്.....
മീര : എനിക്ക് ഉറക്കം വരുന്നുണ്ട്ട്ടോ
ഋഷി : same
Juva : ഇത് ഇപ്പൊ എങ്ങാനും തിരോ
മൃണു : ഇല്ല fair well കഴിഞ്ഞാൽ ഉടൻ New doctor's നെ welcome ചെയുന്ന പരിപാടിയ
ദേവ : wow.... 😐
മീര, juva, ഋഷി : 😖😖. . . .
അങിനെ fairwell അവസാനിച്ചു . . . . Hospital MD : we can't waste the time... അല്ലെ So let me indroduce our new doctors
Dr Riya Mathew Neurosurgoen
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Juva : കൊള്ളാം look ആയിട്ടുണ്ടല്ലേ
ഋഷി : മ്മ്
Dr Adhil ibrahim Nephrology
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.