Epilogue ❣️

858 68 65
                                        

3 years later......

Time 2:00 pm....

: എത്ര നേരമായി ഒന്ന് ഒരുങ്ങാൻ പറയുന്നു...സമയം പോകുന്നെന്നോ...
പോകാണം എന്നോ വല്ല ചിന്തയുണ്ടോ

അവൾ ദേഷ്യത്തോടെ പിറുപിറുത്തു...

: അർജ്ജുൻ

അവൾ അലറി..
.
.
.
. അവൾ നേരെ ലിവിങ്റൂമിലേക്ക് നടന്നു അവിടെ
.
.
.
.
.
.
.
.
.
.

: ഇവിടെ ഉണ്ടല്ലേ പപ്പയും മോനും...

.
.
.
.
.
.
.
.

അവളെ കണ്ട ഭാവം ഇല്ലാതെ ഇരുവരുംഭയങ്കര കളിയിൽ ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവളെ കണ്ട ഭാവം ഇല്ലാതെ ഇരുവരും
ഭയങ്കര കളിയിൽ ആണ്......

: ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ എന്ന് നോക്കി... ഇപ്പൊ കാണിച്ചു തരാം അച്ഛന്റേം മോന്റെയും കളി

അവൾ അതും പറഞ് TV off  ആക്കി

: അമ്മാ..

: ചെ നീ എന്ത് പണിയാ മീര കാണിച്ചേ
.
.
.

മീര അവരെ രൂക്ഷ മായി ഒന്ന് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


മീര അവരെ രൂക്ഷ മായി ഒന്ന് നോക്കി

അവളുടെ ആ മുഖ ഭാവം കണ്ടതും situation അത്ര പന്തിയല്ലാ എന്ന് ഇരുവർക്കും മനസിലായി

arjun : 🙂

: അച്ഛാ...മിണ്ടാതെ ഇരുന്നോ അമ്മ കലിപ്പിൽ ആ

Arjun : മ്മ്

മീര : നിന്ന് കഥകളി കളിക്കാതെ പോയി ready യാകുന്നുണ്ടോ രണ്ടും

മീരാർജ്ജുനം ❣️Where stories live. Discover now