Next day
Karan murder case ന്റെ ഭാഗമായി
Sahil . kk യെ കാണാൻ എത്തിയിരിക്കുകയാണ് അവൻ.
Kk mansionil അയാളുടെ office റൂമിൽ ഇരിക്കുകയാണ് അവർKk : എന്താ നിങ്ങൾക്ക് അറിയേണ്ടത്
Sahil : കരണും നിങ്ങളും ആയി എന്താ ബന്ധം
Kk : partners ആയിരുന്നു
Sahil : ഹം.... Appo ഇപ്പൊ partners അല്ലേ
Kk : അല്ല
Sahil : m... അയാൾ എന്തിനാ ഇപ്പൊ നിങ്ങളെ കാണാൻ വന്നത്
Kk : കേരളത്തിൽ വന്നപ്പോൾ എന്നെ കാണാൻ വന്നതാണ്
Sahil : ok...... Karan ന് എതിരിലാളികൾ ആരെങ്കിലും ഉള്ളതായി അറിയുമോ.... ആരെങ്കിലെയും dout ഉണ്ടോ
Kk : അങിനെ ആരും ഉള്ളതായി അറിയില്ല.... And dout ഇല്ല
Sahil : ok..... I think ഇന്നത്തേക്ക് ഇത് മതി ഞാൻ വീണ്ടും വരാം
Kk : for what
Sahil : case തുടങ്ങിയിട്ടല്ലേ ഒള്ളു.... ഇനിയും വരേണ്ടി വരുമല്ലോ... Bye
Sahil left.....
Sahil പോയതും സുധിർ അകത്തേക്ക് കയറി
Kk : അവനെ ഒന്ന് നോക്കി വെച്ചോ
ഇനിയും എന്റെ വഴി മുടക്കാൻ ആണ് അവന്റെ തീരുമാനം എങ്കിൽ അവൻ ഈ ഭൂമിക്ക് ഭാരമായി വേണ്ടസുധിർ : yes sir
Kk : സഞ്ജയ്?
സുധിർ : ഇത് വരെ ഒരു വിവരവും ഇല്ല ... നരൻ അനേഷിക്കുന്നുണ്ട്
Kk : എത്രയും പെട്ടന്ന് അവനെ കണ്ടെത്തണം അല്ലെങ്കിൽ അറിയാലോ...... അവൻ ഒരു bomb ആ
ഞാൻ കെട്ടിപ്പടുത്തതിന്റെ ഒരു പകുതി എങ്കിലും നശിപ്പിക്കാൻ അവൻ ആകുംസുധിർ : അറിയാം sir
Kk : and one more thing..... Jai
ഡെൽഹിൽ ഉണ്ടായിരുന്ന സമയത്തെ
എല്ലാ details എനിക്ക് വേണം....അവൻ പോയ സ്ഥലങ്ങൾ, കണ്ട ആളുകൾ എല്ലാം വേണംSudhir : ok sir
.............. ✨️
Happy birthday
happy birthday
Happy birthday
to you rishi.......മീരയും കൂട്ടരും മിക്കപ്പോഴും പോകാറുള്ള കടൽ തീരത്തിന് അടുത്തായി ഒരു cafe ഉണ്ട് അവിടെയാണ് ഇപ്പോൾ
ഋഷിയുടെ birthday celebration ആണ്
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...