രാത്രി.......
എല്ലാവരും എല്ലാവരുടെയും വീട്ടിലേക്ക് മടങ്ങി.... മീര ഇപ്പൊ അവളുടെ വീട്ടിൽ ആണ്......അവളുടെ friends ഉം അവിടെ ഉണ്ട്....ഇരു വീടുകളും ഇന്ന് പതിവിലും നിശബ്‍ദമാണ്... പറയാൻ ഒത്തിരി ഉണ്ടായിട്ടും.. ഒന്നും മിണ്ടാനാകാത്ത ഒരു അവസ്ഥ....മീര തന്റെ റൂമിലും ബാക്കിയുള്ളവർ ഹാളിലും ഇരിക്കുകയാണ്........
ഈ നിശബ്തതയെ മറികടന്ന് മഹി സംസാരിച്ചു തുടങ്ങി
മഹി : എന്താ പിള്ളേരെ നിങ്ങൾ ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നെ
മഹി അവരോടായി ചോദിച്ചു...
അവർ എല്ലാവരും അന്യോന്യം നോക്കി
ജിൻ തന്നെ അതിന് മറുപടി നൽകി...ജിൻ : എല്ലാം കേട്ടതിലുള്ള,ഷോക്ക് ഇവർക്ക് ഇപ്പോളും മാറിയിട്ടില്ല അച്ഛാ
വിഷ്ണു :മ്മ്.... പെട്ടന്നൊന്നും ഉൾകൊള്ളാൻ ആകില്ല ഈ കാര്യങ്ങൾ പക്ഷേ ഇതൊക്കെ സത്യങ്ങൾ ആണ്..
Accept ചെയിതേ മതിയാകുചെൻ : അറിയാം അച്ഛാ..
Mahi : നിങ്ങൾ എന്താ ഒന്നും പറയാത്തത്
ഋഷിയെയും, ദേവയെയും, ജുവാനെയും, മൃണുവിനെയും നോക്കി അയാൾ ചോദിച്ചു.........
ഋഷി : സത്യത്തിൽ ഞങ്ങൾക്ക് ഇപ്പോളും അറിഞ്ഞത് ഒന്നും വിശ്വസിക്കാൻ പറ്റിയിട്ടില്ല
ജുവാൻ : അത് ഒരിക്കലും നിങ്ങളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.... ഇങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം കഥകളിലും, സിനിമയിലും മാത്രമേ കണ്ടിട്ടും, കേട്ടിട്ടും ഒള്ളു.....
ദേവ : അതേ താൻ മരിക്കും എന്ന് അറിഞ്ഞിട്ടും താൻ പ്രണയിച്ച താൻ പ്രാണനെ പോലെ കണ്ട ആളുടെ കൂടെ മരിക്കാൻ തയ്യാറാകുക...
തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും മറ്റൊരാളുടെ കുഞ്ഞിനെ തങ്ങളുടെ മകളായി സ്വീകരിച്ച് സ്നേഹിക്കുന്നു? How...ഓരോരുത്തരായി അവരുടെ മനസിലുള്ളത് തുറന്നു പറഞ്ഞു......
ഇതെല്ലാം കേട്ട് മഹിയുടെയും, ഗൗരിയുടെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു......
മഹി : ഇതെല്ലാം സത്യം ആണ്... മക്കളെ
കഥകളിൽ മാത്രം അല്ല ജീവിതത്തിലും
ഇങ്ങനെ പലതും നടക്കും.....
![](https://img.wattpad.com/cover/324139818-288-k585258.jpg)
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...