30❣️

328 39 14
                                    

Next day
.
.
.
.

തല്ല് കൊണ്ട് അവശനായി കിടക്കുകയാണ് നരൻ....ഒരു കൈ ഒടിഞ്ഞിട്ടുണ്ട്....തന്റെ റൂമിലെ tv യിൽ വാർത്ത കാണുകയാണ് അവൻ അപ്പോളാണ് ജെറിൻ അകത്തേക്ക് വന്നത്

ജെറിൻ : സഞ്ജയ്‌  murder ആണ് ചർച്ചാ വിഷയം

നരൻ : hm

ജെറിൻ : misterous vibe.... ആദ്യം കരൺ, ഇപ്പൊ സഞ്ജയ്‌..... ഇനി വല്ല serial killer ആണോ

നരൻ :  not a serial killer.....

ജെറിൻ : 🤨?

നരൻ :it's a story of revenge

ജെറിൻ : who?

നരൻ : അർജുൻ....

ജെറിൻ : അത് ആരാ

നരൻ : നമ്മുക്ക് എല്ലാം അറിയുന്ന മുഖം.... But different personality

ജെറിൻ : നീ ഒന്ന് തെളിയിച്ച് പറ

നരൻ : സമയം ആയിട്ടില്ല...

ജെറിൻ : 😏ശെരി....പിന്നെ ആ സുധിർ വിളിച്ചിരുന്നു

നരൻ : എന്താ കാര്യം

ജെറിൻ : കുഴിച്ചു മൂടിയ  എന്ന് നിങ്ങൾ വാധിക്കുന്ന case എല്ലാം പുറത്ത് വന്നിട്ടുണ്ട്.... So be careful എന്ന്

നരൻ : hm

ജെറിൻ : kk യുടെ കപ്പൽ മുങ്ങി തുടങ്ങി എന്നാ തോന്നുന്നേ..😏.. വേഗം രക്ഷപെടാൻ നോക്കിക്കോ
* ഒരു പരിഹാസത്തോടെ അവൻ പറഞ്ഞു *

നരൻ :oo really 😏....ഇതിലും വലിയ കൊടുംകാറ്റ് മറികടന്ന് തന്നെയാ ഇവിടം വരെ എത്തിയത്...so don't worry

ജെറിൻ :  *അവന്റെ ഉത്തരം കേട്ടതും  he just annoyed and rolled his eyes*

ഞാൻ ഒന്ന് പുറത്ത് പോകുവാ.... Do you want any thing

Naran  : ഒന്നും വേണ്ട

ജെറിൻ : ok... Bye

He  left..

.................

സമയം 9 മണി കഴിഞ്ഞു...

Hospital

Leave എല്ലാം കഴിഞ്ഞ് ഋഷി ഇന്നാണ്
ഹോസ്പിറ്റലിലേക്ക് തിരിച്ച് വന്നത്...  ഇന്നലെ നടന്നത് എല്ലാം അവൻ ഇന്നാണ് അറിയുന്നത്

ഋഷി :iam so confused

ജുവാൻ  : നീ മാത്രം അല്ല ഞാനും... എന്തോ എവിടയോ link ആകാത്തത് പോലെ.....

മീരാർജ്ജുനം ❣️Where stories live. Discover now