ഇതേ സമയം ഹോസ്പിറ്റലിലേക്ക് പോയ മൃണുവും, മീരയും..... ഇരുവരും വന്നപാടെ അവരവരുടെ dep ലേക്ക് പോയി... മീര പാർഥിപ് അവൾക്ക് നൽകിയ പണികൾ എല്ലാം ചെയ്ത് വെച്ചു... ശേഷം അവനെ കാണാനായി
ICU SECTION ലേക്ക് നടന്നു.....ഇതേ സമയം തന്റെ മനസിനെ ഒന്ന് ശാന്തമാക്കാനായി jai rooftop ലേക്ക് നടന്നു... കൈയിൽ അവന്റെ violin നും ഉണ്ട്......അവിടെ എത്തിയതും കുറച്ച് നേരം കണ്ണടച്ച് ഇരുന്നു.... മനസൊന്ന് ശാന്തമായി എന്ന് തോന്നിയതും അവൻ voilne കൈയിൽ എടുത്ത് വായിക്കാൻ ആരംഭിച്ചു.....കണ്ണുകളടച്ച് അവൻ ആ violin കമ്പികളിൽ നിന്നും ഒഴുകുന്ന സംഗിതത്തിൽ ലെയിച്ചു... ചുറ്റും ഉള്ള ഒന്നിനെയും ശ്രദ്ധിക്കാതെ....
കണ്ണുകൾ തുറക്കാതെ തന്നെ
അവൻ വായന അവസാനിപ്പിച്ചതും....
ഇപ്പോഴും....അവൻ ഇപ്പോഴും violin കമ്പികളിൽ നിന്നും ഒഴുകിയിരുന്ന സംഗിതത്തിൽ ലെയിചിരിക്കുകയായിരുന്നു....പെട്ടന്ന് ആരുടെയോ കൈ അടിക്കുന്ന ശബ്ദം കേട്ടാണ് അവൻ കണ്ണുകൾ തുറന്നത്... അവനു മുൻപിൽ ചിരിയോടടെ നിൽക്കുന്ന ആ വ്യെക്തിയെ കണ്ടതും അവന്റെ ചുണ്ടിലും അതേ ചിരി പടർന്നു... കണ്ണുകൾ തിളങ്ങി...
ആരാണ് ആ വ്യക്തി എന്ന് അല്ലെ...
.
.
.
.
Jai : മീര
മീര :wow... എന്ത് രസായിട്ടാ ഡോക്ടർ അത് വായിച്ചത്.... BeautifulJai അവൾ പറയുന്നത് ഒന്നും അവൻ കേൾക്കുന്നില്ല ഏതോ മാസ്മരികമായ ലോകത്ത് അകപ്പെട്ടത് പോലെ അവളെ തന്നെ ഉറ്റ് നോക്കി ഇരുന്നു
മീര :hello....
അവൾ ഉറക്കെ വിളിച്ചു..
Jai : യാ
അവൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നു...
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...