11❣️

463 47 27
                                    

2 days later ✨️

Time 6:00 am

Deva : ha എഴുന്നേറ്റോ

മീര : mm

Deva : എന്ത് പറ്റി ഇന്ന് നേരത്തെ എഴുനേൽക്കാൻ

മീര : nothing.... അല്ല നീ എന്താ ഇന്ന് നേരത്തെ നിർത്തിയോ

Deva : mm.... കേണൽ uncle നേരെ അവസാനിപ്പിച്ചു ഇന്ന്... So ഞാനും ഇങ്ങ് പോന്നു

മീര : mm... എന്നാ നീ പോയി fresh ആയി വാ ഞാൻ ചായ എടുക്കാം

Deva : ok...... * in mind* ഇവൾക്ക് ഇത് എന്ത് പറ്റി മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നെല്ലോ....

മീര : നീ ഇത് എന്തോ ആലോചിച്ച് നിൽക്കുവാണ്... പോയി fresh ആയി വാ

Deva : ha

Deva fresh ആകാനും meera kitchen ലേക്കും പോയി

Some time later ✨️
അപ്പുറത്തെ ഫ്ലാറ്റിൽ

മൃണു : ടാ അവളുമാര് വന്നില്ലല്ലോ

ജുവാ :ഇല്ലടാ

ഋഷി : time ഒത്തിരി ആയല്ലോ...

Some one knock the door

ഋഷി : ha വന്നു എന്ന് തോനുന്നു

ജുവാ : ഞാൻ തുറക്കാം നിങ്ങള് പോയി എല്ലാം എടുത്ത് വെക്ക്

മൃണു and ഋഷി : ok

Juwan പോയി വാതിൽ തുറന്നു... പ്രതീക്ഷിച്ചത് പോലെ മീരയും, ദേവയും ആയിരുന്നു അത് മീര വേഗം അകത്തേക്കു കയറി പോയി

Juva : എന്താടി വൈകിയത്

Deva : ഒരാൾ ചായ വെച്ച് കാല് പൊള്ളിച്ചു അത് treat ചെയ്യുകയായിരുന്നു
(അവൾ അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു )

Juva : ആര് മീരയോ?

Deva : mm

Juva : ഒത്തിരി പൊള്ളിയോടി

Deva : mm കുറച്ച്

മൃണു : ha വന്നോ.. അല്ല ഇവൾക്ക് ഇത് എന്ത് പറ്റി

ഹോളിലെ സോഫയിൽ മുഖം വീർപ്പിച്ച് ഇരിക്കുന്ന മീരയെ നോക്കി അവൻ
ചോദിച്ചു

Deva : അത് എന്റെ കയ്യിൽ നിന്നും കിട്ടിയതിന്റെ ya

ഋഷി : why

Deva explains everything to them

മൃണു : വേദന ഉണ്ടോ ടി

മീര : kozhapulla

മീരാർജ്ജുനം ❣️Where stories live. Discover now