മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
Thank you so much for your support മീരാർജ്ജുനം ❣️ ഇത്രത്തോളം സ്നേഹച്ചതിന് ഒത്തിരി നന്ദി ഉണ്ട് നിങ്ങളുടെ ഓരോ comments യും ഞാൻ കണ്ടു, വായിച്ചു..... എനിക്ക് ഉണ്ടായ സന്തോഷം എത്രത്തോളം ആണ് എന്ന് പറഞ് അറിയിക്കാൻ കഴിയുനില്ല
പിന്നെ പലരും ചോദിച്ചു.... മീരാർജ്ജുനം ❣️ 2 ഉണ്ടാകുമോ എന്ന് സത്യം പറഞ്ഞാൽ അങിനെ അവസാനിപ്പിക്കണം എന്ന് കരുതി എഴുതിയത് അല്ല.... But എഴുതി വന്നപ്പോൾ.... ഇനി ഒരു സ്റ്റോറിക്ക് hope കൊടുക്കുന്നത് പോലെയായി.... 🙂
മീരാർജ്ജുനം ❣️ 2 എന്നൊരു concept പോലും എന്റെ മനസ്സിൽ ഇല്ല.... But നിങ്ങൾ ചോദിച്ചത് അല്ലേ... അത്കൊണ്ട് നമ്മുക്ക് നോക്കാം.... ഒരു idea കിട്ടട്ടെ.... പക്ഷേ പെട്ടന്ന് ഒന്നും പ്രതീക്ഷിക്കരുത്....
തീർക്കാം എന്ന് പറഞ്ഞത് എല്ലാം ഞാൻ തീർക്കാട്ടോ......
LOVE💕
IT'S ALL ABOUT HOPE
FAMILY
വൈകാതെ next part ഇടാട്ടോ.....
പിന്നെ നിങ്ങൾക്ക് ആയി ഞാൻ ഒരു 5 shot ready യാക്കിയിട്ടുണ്ട്....
. . . .
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.