സമയം 3:00
എല്ലാവരും ഇപ്പോഴും അർജുന്റെ വീട്ടിൽ
തന്നെയാണ് . എല്ലാം അറിഞ്ഞിട്ടും സംശയങ്ങൾ ബാക്കിയാണ് പലരിലും
തങ്ങളുടെ അവസരങ്ങകൾക്ക് അനുസരിച് എല്ലാം എല്ലാവരും ചോദിച്ച് അറിയുകയാണ് ഈ സമയങ്ങളിൽ
അറിഞ്ഞത് എല്ലാം പെട്ടന്ന് തന്നെ ഉൾകൊള്ളാൻ ആർക്കും കഴിഞ്ഞിട്ടില്ലമീരയും അർജ്ജുനും ഇപ്പൊ അവിടെ ഇല്ല...തനിച്ച് സംസാരിക്കാനായി അവരെ പുറത്തേക്ക് പറഞ്ഞയച്ചിരിക്കുകയാണ്
അവർക്ക് പങ്കുവെക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടമല്ലോ........കടൽ തീരത്താണ് ഇപ്പോൾ ഇരുവരും
വന്ന് നിന്നപ്പോൾ തുടങ്ങിയുള്ള നിൽപ്പാണ് ഇരുവരും... പറയാൻ ഒത്തിരി ഉണ്ടായിട്ടും....സംസാരിക്കാൻ പറ്റാത്തൊരു അവസ്ഥ... അവസാനം ആ നിശബ്ഥതതയെ ഭേദിച്ച് അർജ്ജുൻ
സംസാരിക്കാൻ തുടങ്ങിഅർജ്ജുൻ : മീര....
മീര : മ്മ്
അവനു മുഖം നൽകാതെ തന്നെ അവൾ മൂളിഅർജ്ജുൻ : നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ
മീര : ഉണ്ട് ഒത്തിരി ഉണ്ട്.. പക്ഷേ എനിക്ക് ഒന്നും ചോദിക്കാൻ കഴിയുനില്ല
അവനു നേരെ നിന്ന് കൊണ്ട് അവൾ പറഞ്ഞു...... അവളുടെ കണ്ണുകൾ നിറഞ്ഞു..
അർജ്ജുൻ :......
അവൾ അവനടുത്തേക്ക് നടന്നു.... അവന്റെ മുഖം കൈകളിൽ എടുത്തു
മീര : എനിക്ക് നിന്നെ കണ്ടിട്ട് മനസിലായില്ലല്ലോ അർജ്ജുൻ.... എനിക്ക് തെറ്റി പോയില്ലേ.... നിന്നേ
അവൾ കൈകൾ പിൻ വലിച്ച്... മുഖം പൊത്തി കരയാൻ തുടങ്ങി
അർജ്ജുൻ അവളെ തന്റെ നെഞ്ചോട് ചേർത്തു.......
അവൻ അവളെ ആശ്വസിപ്പിച്ചു.. സമയം കടന്നു പോയി.... മീര ഒന്ന് ശാന്തമായി
അർജ്ജുൻ ഇപ്പോഴും അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി നിൽക്കുകയാണ് അവൻ... അവളും അവനെ ഇറുകേ പുണർന്നു നിന്നുമീര : എന്നോട് വെറുപ്പ് തോന്നുന്നില്ലേ
അർജ്ജുൻ :എന്തിന്
മീര : എത്രയൊക്കെ.. അല്ലാ അല്ലാ എന്ന് പറഞ്ഞാലും ഞാൻ അല്ലേ കാരണം
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...