അങിനെ സമയം കടന്നു പോയി മീരയും
മൃണുവും ഫ്ലാറ്റിൽ എത്തി....സമയം വൈകിയത് കൊണ്ട് തന്നെ എല്ലാം പിന്നീട് ചർച്ച ചെയ്യാം എന്ന് അവർ തീരുമാനിച്ചു.... ഭക്ഷണം കഴിച്ച് 5 പേരും കൂടി മീരയുടെ വീട്ടിലേക്ക് വിട്ടു......ഇപ്പൊ സമയം 3:00
ഇപ്പൊ എല്ലാവരും കൂടി ഒരു ഔട്ടിങ് ന് പോകാനുള്ള തയ്യാറിടുപ്പിൽ ആണ്...
ചെറിയൊരു shopping,Beach... ഇപ്പൊ അതാണ് അവരുടെ plan3 car ലയാണ് അവർ പോയത്.... ഒത്തിരി നാളുകൾക്ക് ശേഷമാണ് എല്ലാവരും കൂടി ഇത് പോലൊരു യാത്ര.... ഇവർക്ക് ഒപ്പം മിത്രയും ഉണ്ട്ട്ടോ
ആദ്യം പോയത് shopping mall ലേക്കാണ്
അവിടെ എത്തിയതും അവരരെല്ലാം
2 ആയി പിരിഞ്ഞു... പെണ്ണുങ്ങൾ ladies section ലേക്കും ആണുങ്ങൾ mens section lekkum...ഗൗരി : നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുത്തോ... ഇന്നത്തെ ചിലവ് ഞങ്ങളുടെ വകയാണ് അല്ലെ ആമി
ആമി : അതേ അതേ
മീര, deva : ok
മിത്ര : 😊
ഇതേ സമയം men section ൽ
ജുവാൻ : ഇവിടെ നല്ല collection ഉണ്ടല്ലോ
ഋഷി : യാ
ജിതി : കോഴികൾ ഉണർന്നല്ലോ
മൃണു : അതേ അതേ
മഹി : എന്താടാ പിള്ളേരെ
ജുവാൻ : ഹേയ് ഒന്നുല്ല uncle.. ഞങ്ങൾ collections നോക്കിയതാ
വിഷ്ണു :മ്മ് മനസ്സിലാകുന്നുണ്ട് നിന്റെ collection എടുപ്പ്
മഹി : 🤣വാ നടക്ക്
അങിനെ അവർ ഓരോന്നായി നോക്കാൻ തുടങ്ങി.... ഓരോന്ന് എടുക്കുന്നു try ചെയുന്നു... അങിനെ സമയം കടന്നു പോയി...1 hour കഴിഞ്ഞു എല്ലാവരും dress എടുത്ത്... Food court ൽ present ആയി...
Food കോർട്ടിൽ അതികം തിരക്കിലായിരുന്നു.... എങ്കിലും ആളുകൾ ഉണ്ട്.... Mask വെച്ചിട്ടും കുറച്ച് പേർ ചെന്നിനെ തിരിച്ചറിഞ്ഞു... അവർ അവനോടൊപ്പം സെൽഫി എടുത്തും
സംസാരിക്കുകയും ചെയിതു... മിത്രയും ജിന്നും അന്യോന്യം നോക്കാതെ നടന്നു
എന്തോ ഇരുവർക്കും മിണ്ടാൻ ഒരു മടി അത് മറ്റുള്ളവർ ശ്രെദ്ധിക്കുകയും ചെയിതു.... .ബാക്കിയുള്ളവർ ഋതുവിന്റെ കല്യാണത്തിന്റെ ചർച്ചയിൽ ആണ്... ജൂവാന്റെ ഉള്ളിലെ കുഞ് കോഴി അവന്റെ പണി തുടർന്ന് കൊണ്ടേ ഇരുന്നു.. കൂടെ ഋഷിയും.. ഇവർ നന്നാവില്ല എന്ന് ആലോചിച്ച് അവർക്ക് അപ്പുറമായി മൃണു വും.............
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...