Next day .....
മീര അവർക്കൊപ്പം തിരിച്ചു പോയി... ഗൗരിക്ക് അവളെ പറഞ്ഞുവിടാൻ താല്പര്യം ഇല്ലായിരുന്നു പക്ഷേ പിന്നെ എല്ലാവരും പറഞ് സമ്മതിപ്പിച്ചു.മീര അറിയാതെ മഹി അവൾക്കായി ഒരു bodygardine നിയമിച്ചു... പിന്നെ ദേവയെയോ, മീരയേയോ ഒറ്റക്കാകില്ല എന്ന് ബാക്കി മൂവ്വരും ഉറപ്പിച്ചു..... മീരയുടെ ഉള്ളിൽ ഇപ്പോഴും ഭയം ഉണ്ട്. പക്ഷേ ജൈയെ കണ്ട് തന്റെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തണമായിരുന്നു അവൾക്ക്
Hospital✨
ഹോസ്പിറ്റലിൽ എത്തിയതും അവർ തങ്ങളുടേതായ departmentilekk പോയി
മീര ആദ്യം പോയത് മാധവിനെ കാണാൻ ആണ്....മാധവിന്റെ cabin....
She knock the door
: Come in
അവൾ അകത്തേക്ക് കയറി....അവിടെ മാധവ്. അവനെ കാണാനായി വന്ന patentinte relatives മായി സംസാരിക്കുകയായിരുന്നു...
മാധവ് : ah നീ ആയിരുന്നോ
അവളെ കണ്ടതും അവൻ ചോദിച്ചു
മീര : 😊
മീരയെ കണ്ടതും മാധവിന് opposite ഇരുന്ന ആ സ്ത്രീ അവളെ തന്നെ ഉറ്റ് നോക്കുകയിരുന്നു.. അത് അവർ ശ്രദ്ധിക്കുകയും ചെയിതു
മാധവ് : maam can we talk later
: ya sure
അവർ അവിടെ നിന്നും എഴുനേറ്റു... പോകുന്നതിനു മുൻപ് അവളെ ഒന്നൂടി നോക്കാൻ അവർ മറന്നില്ല..
മീര : ആരാ ഏട്ടാ അത്
അവൾ chair ലേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു
മാധവ് : അത് ഒരു വയസായ lady യെ admit ചെയ്തിട്ടുണ്ട് അവരുടെ മോൾ ആണ്
മീര : ഓ
മാധവ് : എന്തേ
മീര : ഒന്നുല്ല ഞാൻ ഇങ്ങോട്ട് വന്നപ്പോൾ മുതൽ അവർ എന്നെ വല്ലാത്തൊരു നോട്ടം
മാധവ് : മ്മ് ഞാനും ശ്രദ്ധിച്ചു... ചിലപ്പോ നിന്നെ അറിയുന്ന ആരേലും ആയിരിക്കും.അല്ലെങ്കിൽ നിന്നെ കണ്ടിട്ട് ആരെങ്കിലേyum പോലെ തോനി കാണും
മീര : ആ അത് എന്തേലും ആകട്ടെ
ഏട്ടൻ എന്താ കാണാം എന്ന് പറഞ്ഞത്മാധവ് : പ്രത്യേകിച്ച് ഒന്നും ഇല്ല ശ്രദ്ധിക്കണം എന്ന് പറയാൻ
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...