22❣️

458 65 10
                                        

Flooril എത്തിയതിന് ശേഷം മൂന്ന് പേരും... മൂന്ന് വഴിക്ക് പോയി....
Jai അവന്റെ കേബിനിലേക്കും, മീര പാർത് തന്ന work ചെയ്യാനും.. പാർത്
Patients നെ check ചെയ്യാനും

2:00pm

തനിക്ക് തന്ന പണികൾ എല്ലാം ചെയ്ത് തീർത്ത് മീര jounirs റൂമിലേക്ക് നടന്നു

മീര : * in mind* പറഞ്ഞ പണിയൊക്കെ തീർത്തു ഇനി കടുവയെ കാണാൻ പോകണം...കാലത്ത് നടന്നത് ഇപ്പോളും ഓർക്കുനുണ്ടാകോ.... ഓ മനുഷ്യന്റെ മനസമാധാനം പോയി

അവൾ അങിനെ ഓരോന്ന് ആലോചിച്ച്... Room എത്തി
അവിടെ എത്തിയതും... ആരുടെയൊക്കെയോ
ഒച്ചയിലുള്ള സംസാരവും.. അടിയുടെ ശബ്ദവും കേട്ടു ..മീര വേഗം door തുറന്ന് റൂമിൽ കയറി

റൂമിനുള്ളിൽ Deva മുഖത്ത് കൈയും വെച്ച് ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നതാണ്
അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ട് Opposite ആയി..... Riya and, andriya ഉണ്ട്.... ( പുതിയതായി വന്നില്ലെ 9❣️)

മീര :😡അവൾ ആൻഡ്രിയയെ ദേഷ്യത്തോടെ ഒന്ന് നോക്കിയതിന് ശേഷം ദേവയെ നോക്കി

മീര : എന്താടാ ഉണ്ടായത്

Deva :ചേച്ചിമാർ എന്നെ warn ചെയ്യാൻ വന്നതാ ഇനി മേലിൽ മാധവെട്ടന്റെ കൂടെ കണ്ട് പോകുരുത് എന്ന്...... അതിന് മറുപടി പറഞ്ഞതിന് ഇവർ ( ആൻഡ്രിയ)എന്നെ തല്ലി

മീര : മാധവ് ഏട്ടന്റെ കൂടെ അവൾ നടക്കുന്നതും നടക്കാതിരിക്കുന്നതും അവളുടെ ഇഷ്ടം അത് ചോദിക്കാൻ നിങ്ങൾ ആരാ

ആൻഡ്രിയ : ഞങ്ങൾ ആരാണ് എന്ന് നിന്നോട് ഒക്കെ പറയേണ്ട കാര്യം  ഇല്ല....പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി

മീര : ഇല്ലെങ്കിൽ

Riya : ഇല്ലെങ്കിൽ ഇനിയും ഇതൊക്കെ ആവർത്തിച്ചു എന്ന് ഇരിക്കും

Deva : ഓ ആണോ... എന്നാൽ കേട്ടോ
ഞാൻ ഇനിയും മാധവ് ഏട്ടന്റെ കൂടെ നടക്കും....

Riya : അവസാനം ആയി പറയുകയാ
നിർത്തിക്കോ നീ.... മാധവ് അവൻ എന്റെയാ....

Deva : ഓ എന്ന് മുതൽ

ആൻഡ്രിയ : കിടന്ന് തിളക്കണ്ട... അവള് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി... അല്ലെങ്കിൽ

മീരാർജ്ജുനം ❣️Where stories live. Discover now