പ്രണയത്തെ ആഗ്രഹിക്കാത്തവരും ആസ്വാദിക്കാത്തവരുമായി ഈ ഭൂമിയിൽ ആരുമില്ല എന്നാണ് എന്റെ വിശ്വാസം. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ കൊതിക്കുന്നവർക്കും ഇതു സമർപ്പിക്കുന്നു.
●●●●●●●●●●●●●●●●●●●●●●●●●●●●●
ഒരു സായാനത്തിൽ
റിയ ബാഗ് ഒതുക്കുന്ന തിരക്കിലായിരുന്നു
"ഇതാ റിയാ കുറച്ചു ബീഫ് ഫ്രയും പത്തിരിയാ ഹോസ്റ്റലിൽ എത്തിയാൽ കഴിക്കാല്ലോ" അവളിൽ നിന്നുളള പ്രതികരണം നിലച്ചപ്പോൾ ഇനിമ്മ( grand Mother) തന്റെ കയ്യിലെ പൊതി മേശയിൽ വെച്ചു കൊണ്ട് അടുക്കളയിലോക്കു ദൃതിയിൽ നടന്നക്കന്നു ....ഉമ്മ വന്നതും പോയതും അറിയാതെ റിയ ഫയലുകൾ തിരയുന്ന തിരക്കിലകയായിരുന്നു. അല്ലെങ്കിലും പണ്ടും റിയ ഇങ്ങനെയാണ് ഒരു കാര്യത്തിൽ ശ്രദ്ധ തിരിച്ചാൽ പിന്നെ ചുറ്റുമുള്ളതു കാണാന്നും കേൾക്കാനും പറ്റില്ല .
ബ്ലാക്കുംവൈറ്റും കലർന്ന ടോപ്പും ജീൻസ് പാൻറ്റും അറബി സൈറ്റയിലിൽ മഫ്ത്തയും കുത്തി കണ്ണാടിയിൽ നോക്കി . ഇപ്പോൾ ശരിക്കും ഒരു മൊഞ്ചത്തി ലുക്ക് വന്നിട്ടുണ്ട് അവൾ സ്വയം മനസ്സിൽ പറഞ്ഞു.
എല്ലാം എടുത്തു എന്നു ഉറപ്പു വരുത്തി കൊണ്ട് റിയ ഉപ്പാക്കും ഇനിമ്മാക്കും വാരിപ്പുണർന്നു ഉമ്മ നൽകി യാത്രയായി......
VOCÊ ESTÁ LENDO
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...