A/N
****
Hai friends , it' s big chapter compare then other chapters, '.
എന്റെ കൈകൾ വല്ലാതെ Strain ചെയ്യ്തു എഴുതിയതാണ് So Don't froget to vote and comment me, അക്ഷരതെറ്റുകൾ ക്ഷമിച്ചു കൊണ്ട് വായിക്കുക.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆പിന്നെയും പിന്നെയും അതുറപ്പു വരുത്താനായി ഇമ്മവെട്ടാതെ ഞാൻ Photo യിൽ തന്നെ ഉറ്റു നോക്കി.
"ഹലോ,"
പിന്നിൽ നിന്നുളള ആ ശബ്ദം എനിൽ കൂടുതൽ പരിഭ്രന്തി ഉണർത്തി. മുൻപരിജയമില്ലാത്ത ഒരു വീട്ടിലെ ഒഴിഞ്ഞ മുറിയിലുളള ഈ നിൽപ്പ് മറ്റുളളവർ എങ്ങനെയാണ് വീക്ഷിക്കുക. അത്തരം ചിന്തകളാൽ ഞാൻ അസ്വസ്ഥനായി.
"ഹലോ ! ആരാ "
വീണ്ടും അതേ ശബ്ദം, രണ്ടും കല്പിച്ചു ഞാൻ തിരിഞ്ഞു. പൈജാമ ധരിച്ച് തലയിലെ മുടി വലിയ ടർക്കി കൊണ്ട് കവർ ചെയ്യതിരിക്കുന്ന പെൺകുട്ടിയെ കണ്ടതും.എന്റെ കൈവിരൽ അവൾക്കു നേരെ ചൂണ്ടി കൊണ്ട് ഞാനും, ചൂണ്ട് വിരൽ എനിക്കു നേരെ നീട്ടീ കൊണ്ട് അവളും ഒരേ സ്വരത്തിൽ അലറി.
" you "
തലയിലെ ടർക്കി വലിച്ച് ഊരി കസേരയിലേക്ക് എറിഞ്ഞു . കോപിതയായി എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു.
" You come into my room ! How dare you"
അലക്ഷ്യമായ കിടക്കുന്ന മുടിയിഴകളിൽ നിന്നും വെളളതുളളിക്കൾ ഇറ്റി വീഴുന്നത് കണ്ടാൽ അറിയാം കുളി കഴിഞ്ഞുളള നിൽപ്പാന്ന്.
"ലുക്ക് മിസ്റ്റർ, ലുക്ക് ദിസ്"
ഇടത്തെ കൈ ഉയർത്തി അതിലെ മുറി പാട് എനിക്കു നേരെ നീട്ടി അവൾ പറഞ്ഞു.
ഓ മൈ ഗോഡ് , അന്നത്തെ മൃഗയമായ എന്റെ പെരുമാറ്റത്തിലൂടെ അവൾക്കു കിട്ടിയ സമ്മാനം. ചുവന്നു വീർത്ത ആ മുറിവ് അവളുടെ വെളുത്ത കൈയിലൂടെ ഞാൻ വ്യക്തമായി കണ്ടു.ചെയ്ത തെറ്റ ഓർത്ത് നാണക്കേടും അതിലുപരി പശ്ചാത്താപവും കൊണ്ട് എന്റെ മനസ്സ് നീറി.
" I am so sorry , actually അന്ന്
oh Shit! ''ക്ഷമാപണത്തിനു മുതിർന്ന പോഴാണ് ഞാനതിനെ കണ്ടത്. ഞാൻ ജീവനും കൊണ്ട് bed ലേക്ക്ഓടി കയറി
BINABASA MO ANG
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...