Author Note

788 69 14
                                    

നിലവാരം കുറഞ്ഞ എന്റെ ഈ കഥ വായിക്കാൻ നിങ്ങൾ ഓരോർത്തരും ചിലവാക്കിയ വിലപ്പെട്ട സമയത്തിനും ക്ഷമയ്ക്കും നന്ദി.

എന്റെ എല്ലാ വായനക്കാർക്കും പിന്നെ താഴെയുളള സ്റ്റാർ ബട്ടണിലൂടെ വിലയേറിയ പിൻതുണ നൽകിയവർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേകപ്പെടുത്തുന്നു.

Ajas Ali ക്ക് Special thanks എന്റെ പോരായിമകൾ തുറന്നു പറയാൻ ദൈര്യം കാണിച്ചതിനും. എന്റെ എഴുത്ത് കൂടുതൽ നന്നാക്കാൻ പ്രേരിപ്പിച്ചതിനും.

ഈ കഥയിലൂടെ എനിക്ക് ലഭിച്ച ഒരു നല്ല സുഹ്യത്തും supporter കൂടിയാണ് i Love TheRainyDayട . A big thanks dear . ഇനി തുടർന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു പാട് പേരുണ്ട് എല്ലാവരെയും ഇനി എടുത്ത് പറയുന്നില്ല.

തൽക്കാലം updates ഒന്നും ഉണ്ടാവില്ല . ഇതുവായിക്കുമ്പോൾ നിങ്ങൾക്ക് തോന്നും അലെങ്കിൽ എന്നും update ചെയ്യുന്ന ഒരാൾ;) .

ഖുറാൻ തുറക്കുന്നതിന്നെക്കാൾ കൂടുതൽ ഞാൻ Wattpad ലാണ് ചിലവഴിക്കുന്നത് അതുക്കൊണ്ട് Insha allah ഇനി റമളാൻ കഴിഞ്ഞതിന് ശേഷമായിരിക്കും പുതിയ ഭാഗങ്ങൾ update ചെയ്യുക.( മുതിർന്നവർ പറയുന്നത് വലപ്പോഴെങ്കിലും കേൾക്കണ്ടേ).

നല്ല അഭിപ്രയാങ്ങൾക്ക് ഒപ്പം കുറവുകളും തുറന്ന് പറയാന്നും മറക്കരുത് . തുടർന്നും നിങ്ങളുടെ വിലയേറിയ vote ഉം പിൻതുണയും പ്രതീക്ഷിക്കുന്നു.കൂടാതെ നിങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും എന്നെയും ഉൾപ്പെടുത്തുക.












 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now