അര മണിക്കൂർ പിന്നിട്ടു ജെസിയേ കണ്ടില്ല. തന്റെ നേർക്കു വരുന്ന ചൂഴുന്നു നോട്ടങ്ങളും എല്ലാ അർത്ഥത്തിലും ഈ നിൽപ്പു മുശിപ് നൽകിയിരിക്കുന്നു.
പെരുന്തൽമണ്ണ എം. ഇ. സ്. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം. ബി. ബി. ഇ .സ് വിദ്യാർത്ഥിനിയായി ആറു മാസം പിന്നിട്ടിരിക്കുന്നു. ഒരു നിമിഷം അവൾ പഴയ ഓർമ്മകളിലേക്ക്......
Modern School നിന്നും ടോപ്പ് മാർക്കോടു കൂടി പാസ്സായിട്ടും പപ്പയുടെ നിർബധത്തിനു വഴങ്ങിയാണ് ഫാഷൻ ഡിസൈനർ എന്ന സ്വപ്നം അടിയറ വെച്ചു കൊണ്ട് എം.ബി. ബി. എസിനു ചേർന്നത്.
പെട്ടന്ന് എന്റെ നേർക്കു ചീറി പാഞ്ഞു കൊണ്ട് ഒരു വൈറ്റ് നിസ്സാൻ സണ്ണി വന്നു നിന്നു. എനിലെ ദേഷ്യം മുഴുവനും ആയാളിലേക്ക് ഒഴുകി
''What the Hell ... തന്റെ കണ്ണ് എവിടെയാ കാലത്തു തന്നെ കൊല്ലാൻ ഇറങ്ങിയിരിക്കാ.. "
പെട്ടെന്നാണ് ബാക്ക് സിറ്റിലെ വിൻറ്റോയിൽ തല പുറത്തിട്ടിരിക്കുന്ന ജെസിയെ കണ്ടത്. എന്റെ ചുണ്ടുക്കൾ അറിയാതെ ചിലമ്പി
ജെസീ....* * * * * * * * * * * * * * * * * * * *
YOU ARE READING
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...