വർഷങ്ങൾക്ക് ശേഷം .....
Shihas POV
***********
അപകടത്തിൽപെട്ട ഒരു കുഞ്ഞിനെ രക്ഷപ്പെടുത്താൻ യാദൃച്ഛികമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് റിയയെ ഞാൻ കണ്ടത്.വർണ്ണാഭമായ വസന്തത്തിൽ പൂമ്പാറ്റകളേപ്പോലെ പാറി നടന്നു മറ്റുളവർക്കുവേണ്ടി സ്വയം മെഴുകുതിരിയായിയെരിഞ്ഞ് പ്രകാശം നൽകി, അവസാനം സ്വയം ഉരുകിയൊലിച്ചു പോയ അവസ്ഥയിലായിരുന്നു അവളപ്പോൾ.
ആരുമില്ലാത്ത അവസ്ഥയിലായിരുന്നു. മുംബൈയിലെ എന്റെ ഫ്ളാറ്റിലേക്ക് അവളെ കൂട്ടി കൊണ്ടുപോയി. അവൾക്കുള്ള മുറിയിലെ കിടക്ക വിരിയെല്ലാം ശരിയാക്കി. ഇനിയെന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ അവൾ എന്റെ മാറിലേക്ക് മെല്ലേ ചാഞ്ഞു.
അവളെ അടർത്തിയെടുത്തു തിരിച്ചു പോകാൻ ശ്രമിച്ചപ്പോൾ ,തിടുക്കപ്പെട്ട് അവൾ എന്നെ ചുറ്റിവരിഞ്ഞു. അവളുടെ ചിന്തയും ബുദ്ധിയും തളർന്ന് ഒരു അബോധാവസ്ഥയിലേക്കു വീണു.
"റിയാ... നിനക്ക് എന്താ പറ്റിയെ,കൈ വിടൂ.."
ഞാൻ പിന്നെയും പിന്നെയും സന്ദേഹങ്ങളോടെ പലതും അവളുടെ ചോദിച്ചു.
ഞാൻ അകലാൻ ശ്രമിക്കും തോറും അവൾ അടുത്തു കൊണ്ടിരുന്നു. അവളുടെ മിന്നുത്ത കൈകൾ എന്റെ മുഖത്തെ തലോടി. ഇതുവരെ കാണാത്ത പ്രണയത്തിന്റെ തിളക്കം ഞാൻ ആ കണ്ണുകളിൽ കണ്ടു. ഏതോ ഒരു നിമിഷം മുതൽ എന്റെ സന്ദേഹങ്ങൾ മറന്നു. അവളെ കയ്യിൽ കോരിയെടുത്തു കിടക്കയിലേക്കു നയിച്ചു.
എന്നെ ചേർത്ത് പിടിച്ച് അവൾ വശ്യമായി ചിരിതൂകി. കണ്ണുകളിലേക്ക് നോക്കി ഒറ്റശ്വാസത്തിൽ പറഞ്ഞു.
ŞİMDİ OKUDUĞUN
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romantizm(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...