Ayyan POV
**********ജോർജ് പറഞ്ഞ പോലെ ഈ hide and seek അവസാനിപ്പിക്കാനായി ഞാൻ റിസോർട്ടിന്റെ മുന്നിൽ കാർ പാർക്ക് ചെയ്യ്ത് അകത്ത് കടക്കുമ്പോൾ പതിവില്ലാതെ എന്റെ ചുണ്ടിൽ മൂളിപ്പാട്ടും പുഞ്ചിരിയും ഉണ്ടായിരുന്നു. ആഗ്രഹിച്ചതുപോലെ പ്ലാൻ എല്ലാം വിജയകരമായല്ലോ, അതിന്റെ സന്തോഷമായിരുന്നു. ആ സന്തോഷത്തിന് അതികം ആയസ്സുണ്ടായില്ല അവളെ തിരഞ്ഞത് ഒടുക്കം കണ്ട കാഴ്ച എന്റെ കൺട്രോള് ഇല്ലാതാക്കുന്നതായിരുന്നു. കോപത്താൽ എന്റെ കണ്ണുകൾ കത്തിജ്വലിച്ചു. സർവ്വ ശക്തിയുമെടുത്ത് ഡോറിൽ ആഞ്ഞടിച്ചു.
ഒരു പേടിച്ചു പകച്ചു പോയ നേട്ടായിരുന്നു അവളുടെ മുഖത്ത് . അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കിയപ്പോൾ ആ തെണ്ടി പുഛഭാവത്തിൽ എന്നെ തിരിച്ചു നോക്കി നിന്നു. ഇനി ഇത് തുടർന്നാൽ ഒരു മുന്നാം മഹലോക യുദ്ധം നടക്കുമെന്ന് മനസ്സിലാക്കിയ ജോർജ് ,
''സോറി ,അറിയാതെ കൈ തട്ടിതാ "
അത്രയും പറഞ്ഞ് എന്നെയും കൂട്ടി പോയി.എടുത്തുച്ചാട്ടം ഒന്നിനും ഒരു വഴിയല്ല , കോപമല്ല ക്ഷമയാണ് വിജയായുധം.എന്ന ജോർജിന്റെ ഉപദ്ദേശം എനിക്കും ശരിയെന്ന് തോന്നി.
അവൾക്ക് മുന്നിൽ പാടാണം എന്നായിരുന്ന ആഗ്രഹം സ്റ്റേജിൽ എനിക്ക് മുന്നിൽ ഇരിക്കുന്ന അവളെ നോക്കി acoustic മ്യൂസിക്കിൽ ഞാൻ പാടി തുടങ്ങി.
കണ്‍ചിമ്മിയോ...നിന്‍ ജാലകം
ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ...കാതോര്‍ക്കയായ്... എന്‍ രാവുകള്‍
കാറ്റായ് വരും നിന്റെ കാല്താളവുംതങ്കത്തിങ്കള് തേരേറി
വര്‍ണ്ണപ്പൂവിന്‍ തേന്‍ തേടി
പീലിക്കൊമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍കോണില്‍
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പൂ മുന്നില്‍
VOCÊ ESTÁ LENDO
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...