Chapter: 7

1K 84 15
                                    

A/N
ഹായ് ഫ്രണ്ടസ് ഈ ചാപ്റ്റർ എന്റെ നല്ലവരായ എല്ലാ അമ്മച്ചിമാർക്കും ഉമ്മമാർക്കും അമ്മമാർക്കും മുത്തശ്ശിമാർക്കും സമർപ്പിക്കുന്നു. എല്ലാ പ്രതിന്ധികളിലും അമ്മയായി സഹോദരിയായി അതിലുപരി ഒരു നല്ല സുഹൃത്തിയി താങ്ങും തണലും നൽകി സത്യമായ സ്നേഹം മനസ്സിലാക്കി തന്ന നമ്മുടെ എല്ലാ അമ്മമാർക്കും
"Happy Mother's Day "
***********************************

അയാൻ(POV)
.................

where is my phone .... where is my Phone
മുടികളിൽ വിരലുകൾ അമർത്തി

ഛേ! നാശം എവിടെ വെച്ചാലും കാണില്ല

ഔച്ച് ആ...

ദേഷ്യത്താൽ നേരത്തെ വലിച്ചിട്ട ഫ്ലവർ വൈസിന്റെ കുപ്പി ചില്ലു കാലിൽ തറച്ചു . പതിയെ ആ ചില്ലു മാറ്റുന്നതിനായിലാണ് ഞാതു കണ്ടത്
ബുക്കസുകൾ കിടയിൽ നിന്നും തെറിച്ചു കിടക്കുന്ന കവറോടു കൂടിയ കാർഡ്.

എന്റെ കൈൾ അറിയാതെ അതിലേക്കു അടുത്തു . പുറം കവറു നീക്കി ക്രീമം നിറത്തിൽ ചുവന്ന ലവു ഛിന്നങ്ങളാൽ നിറഞ്ഞ കാർഡ് മുകളിലായി തടിച്ച കറുത്ത ഗ്ലയസിംങ്ങാർന്ന അക്ഷരത്തിൽ

"My Heart belongs to you "

അതു തുറന്നു വായിച്ചു .
Hai Dear,
you are my Shine and
you are my star and
You are my viator but
I don't know why thousands butterfly flutter in my stomach
And I don't know why my heart beats moving fast
Is it love ? I asking to my dreams
It's replied to me
Yes! It's love pure love

I love you Ayaan I really love you
Your sweetie
Riya

ആ വരികൾ മനസ്സിനേയും ശരീരത്തേയും ഒരു പോലെ നുറുക്കി. എല്ലാം കൈകുമ്പിളിൽലഭിച്ചിട്ടും സ്വന്തമാക്കാൻ കഴിയാതെ പോയ എന്റെ നിർഭാഗ്യത്തെ ശപിച്ചു.

ഞാൻ ആ കാർഡിലെ വരികൾ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ തുളളിക്കൾ കവിളുകളിലെ നുണക്കുഴിയിൽ തട്ടി താഴെക്കു അടർന്നുവീണു.

അമർഷവും സങ്കടവും നീറുന്ന മനസ്സാൽ ഞാൻ അലറി

NO..... NO....
ഇല്ല മരിച്ചാലും ഞാൻ ഈ വിവാഹം കഴിക്കില്ല .എനിക്കു കഴിയില്ല റിയ .
I still Love you....

കാർഡ് മാറോട് ചോർത്തു അറയാതെ വിതുമ്പി.
****************

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now