Aadhil POV
••••••••••••••
വാട്ട്സപ്പിൽ അവളുടെ സംഭാഷണത്തിൽ നിന്നും ഒന്നെനിക്ക് മനസ്സിലായി അവൾക്ക് ഇതുവരെ എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല,സൗഹൃദത്തിനപുറം എന്റെ ഇഷ്ടങ്ങളെ വളർത്താൻ അനുവദിച്ചത് എന്റെ തെറ്റാണെന്നറിയാം , പക്ഷേ അവൾ എനിക്ക് ഫാൻറ്റസിയാണ് പലപ്പോഴായി ഞാൻ മനസ്സിനോട് ചോദിച്ചുണ്ട് എന്തുകൊണ്ട്?! എന്തുകൊണ്ടാണ് അവളുടെ സാമിപ്യം എനിൽ വിഭ്രാന്തിയുണ്ടാക്കുന്നത്.
I am sorry Hanna I am sorry! ഒരോളിച്ചട്ടമല്ലാതെ മറ്റൊരു മാർഗ്ഗം എനിക്കു മുന്നിൽ ഇല്ല . നിന്റെ കാഴ്ചപാടുകളെ ഞാനായി തകർക്കില്ല
നിന്റെ നിലപാടുകൾ വിജയിക്കട്ടെ ഹന്ന! ഞാൻ എന്നും നിന്നക്കു മുന്നിൽ തോൽക്കാൻ വിധിക്കപ്പെട്ടവൻ എന്നിൽ തുടങ്ങിയത് എന്നിൽ തന്നെ അവസാനിക്കട്ടെ.●●●●●●●●●●●●●●●●●●●●●●●●●●●●●
Riya POV
•••••••••••••ക്ലാസ്സിൽ എന്റെ ശരീരം മാത്രമായിരുന്നു മനസ്സ് മായലോകത്തും, എന്റെ സ്വപ്നങ്ങൾക്ക് അതിതമായി അവൻ പ്രത്യക്ഷപ്പെട്ടതിന്റെ വിറയൽ ഇതുവരെ ശരീരത്തിൽ നിന്നും നീങ്ങിയിട്ടില്ല.
എന്റെ കൈകളിൽ പതിച്ച അവന്റെ വിരൽ പാടുകൾ ഒരു ഭ്രാന്തിയെ പോലെ നിരീക്ഷിക്കുമ്പോഴാണ് എന്റെ തലയ്ക്ക് ഏറു കിട്ടിയത്. പിന്നെ ഒരു മുരൾച്ചയായിരുന്നു
റിയാ......!
ഞെട്ടി തരിച്ചു കൊണ്ട് ഞാൻ
പതിയെ തല ഉയർത്തി നോക്കി,
ഡോക്ടർ വോണു സാർ ഒരു രാക്ഷസാനെ പോലെ എന്നെ ഉറ്റി നോക്കുന്നുണ്ടായിരുന്നു. ആദ്യമായി അഭിമാനത്തിനു കൊട്ടം പറ്റിയ നിമിഷമതായിരുന്നു."എന്റെ ക്ലാസ്സിൽ താല്പര്യം ഉളളവർ മാത്രം ഇരുന്നാൽ മതി , Get out " കർക്കശമായി വേണു സാർ പറഞ്ഞു . ശോചനീയമായി ഞാൻ അദ്ദേഹത്തെ നോക്കി , ഒട്ടും ദയ കല്പിക്കാതെ വിരൽ ചൂണ്ടി വീടും
out... out...
ഒരു അനുസരണ ശീലമുളള കുട്ടിയെ പോലെ ബാഗ് എടുത്ത് പുറത്തിങ്ങി.
പുറത്തെതിയപ്പോൾ സെല്ലിൽ നിന്ന് മോചനം ലഭിച്ച തടവുക്കാരിയുടെ വികരമാണ് എനിക്ക് തോന്നിയത്, അലെങ്കിലും വേണു സാറിന്റെ ഈ ബോറൻ സൈക്കോളജി ക്ലാസിനു ഭേദം ഈ മോചനം തന്നെയാണ് , പക്ഷേ ! ഈ തന്നിച്ചുളള നിൽപ്പ് അതിലും ബോറായതിനാൽ ബാഗിൽ നിന്ന് ഫോൺ എടുത്ത് ഡയൽ ചെയ്യതു
ESTÁS LEYENDO
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...