A/N
••••••
എല്ലാവർക്കും എന്റെ നമസ്കാരം,കേരളീയർക്ക് ഇനത്തെ ദിവസം പ്രേത്യകത നിറത്തതാണ് . നിയസഭയിലേക്കുളള 140 MLA മാരെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ദിനം. ഇന്ത്യയിലെ ഒരോ പൗരന്റെ അവകാശവും വ്യക്തി സ്വാതന്ത്ര്യവും ആയ വേട്ടവകാശം എല്ലാവരും പരമാവതി വിനയോഗിക്കുക. പാർട്ടികളെ നോക്കാതെ വ്യക്തികളേ നോക്കി കൊണ്ട് ഈ തിരഞ്ഞെടുപ്പ് വിജയിപ്പിക്കുവാൻ ഞാൻ ഓരോർ ത്തരോടും എന്റെ വ്യക്തിപരമായി അഭ്യർത്ഥിക്കുന്നു .
പിന്നെ ഇത് എന്റെ കഞ്ഞി വോട്ടും കൂടിയാണ് ട്ടോ!
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
"അയനു get Ready man"
പുതപ്പു വലച്ചു കൊണ്ട് എന്നെ എണിപ്പിക്കുന്നതിനിടെ മമ്മ പറഞ്ഞു.''No Mamma! ഞാൻ വരുന്നില്ല I have no mood " '
ഉറക്കച്ചടവിൽ Pillowയിൽ മുഖം അമർത്തി ഞാൻ വീണ്ടും കിടന്നു." അയനു ഇന്നലെ അബ്ബക്കു കൊണ്ടുത്ത വാക്ക് നീ മറന്നോ get up "
പുതപ്പു മടക്കി കൊണ്ട് മമ്മ തുടർന്നു"ഹോ! ഈ family Party too boring Mamma"
"ഇത് പാർട്ടിയല്ല Haldi Ceremony"
"അയ്യേ! അതെല്ലാം girls ന്റെ Program ആണ് ഞാൻ ഇനി തീരെ വരില്ല"
മമ്മ മടിക്കിവെച്ച പുതപ്പു വലിച്ചുമൂടി വീണ്ടും കിടന്നു.''എടാ നിന്നെ പോലെ അല്ലേ അവനും അവൻ വരുന്നുണ്ടല്ലോ ,പോരാന്നിട്ട് നിന്റെ കുറെ മുട്ടി ന്യായങ്ങൾ"
ആദിയേ പറ്റിയാണ് മമ്മ പറയുന്നത്. ആദിൽ ആസിഫ് My younger brother.
"ഛേ! അവനു വട്ടാ അല്ലാതെ പിന്നെ ഇത്തരം nonsenseനു പോവോ"
YOU ARE READING
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...