Chapter: 47

345 51 5
                                    

ലഷ്യമില്ലാതെ ഞാൻ ഓടി ഓടി സ്വിംമിംഗ് പൂൾ മുന്നിൽ നിശ്ചലമായി. ശാന്തമായി കിടക്കുന്ന വെള്ളത്തിൽ തെളിഞ്ഞ തന്റെ സ്വന്തം പ്രതിബിംബത്തോട് കലശമായ വെറുപ്പു തോന്നി. ജോർജ് പറഞ്ഞ നീജ്ജമായ പരിഹാസങ്ങൾ എല്ലാം തന്നെ അക്ഷരാർത്ഥത്തിൽ സത്യമെന്ന് തോന്നി തുടങ്ങി. പെട്ടന്നായിരുന്നു അത് സംഭവിച്ചത്. കാല് തെന്നി മുന്നിലെ പൂളിലേക്ക് ഒറ്റ വീഴിച്ചയായിരുന്നു.

ശരീരം മുഴുവൻ ആഴത്തിൽപ്പെട്ട ഞാൻ, ജീവിന്റെ അവസാനശ്വാസത്തിനായി പിടഞ്ഞു. ഞാൻ നിന്നെ അറിഞ്ഞതുപോലെ നീ എന്നെ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ, ഒരിക്കലും ഞാൻ ഒറ്റപ്പെടിലായിരുന്നു അയാൻ. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.

ചിറക്കുകൾ വിടർത്തി അതി സുന്ദരനായ എയ്ഞ്ചൽ എന്നെ തന്റെ കരങ്ങളിൽ ഭദ്രമായി പിടിച്ച് അങ്ങ് ഉയരത്തിൽ പറക്കുകയാണ്. പാതി മയങ്ങിയ കണ്ണ് ഞാൻ മെല്ലെ തുറന്നു കൊണ്ട് ഞാൻ വിളിച്ചു.
എയ്ഞ്ചൽ.....!

"റിയാ... റിയാ.... വേയ്ക്കപ്പ്, ''
കണ്ണ് കുത്തിപ്പൊളിക്കുന്ന വെളിച്ചത്തിലേക്കാണ് തുറന്നത്.
ഷിഹാസ്...!

"യു ആർ പെർഫക്ട്ലി ഓൾറൈറ്റ് നൗ, ഒന്നുകൊണ്ടും പേടിക്കണ്ട "

നേർത്ത പുഞ്ചിരി സമ്മാനിച്ച് അവൻ കോട്ട് ഊരി മാറ്റി നനഞ്ഞു കുതിർന്ന എന്റെ ശരീരത്തിൽ അണിയിച്ചു.

നീ എങ്ങിനെ ഇവിടെ ? എന്ന ചോദ്യഭാവം എന്റെ മുഖത്ത് നിന്ന് വായിച്ചെടുത്തു അവൻ മറുപടി പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നീ എങ്ങിനെ ഇവിടെ ? എന്ന ചോദ്യഭാവം എന്റെ മുഖത്ത് നിന്ന് വായിച്ചെടുത്തു അവൻ മറുപടി പറഞ്ഞു .

ആക്ച്വവലി അയാളുമായി സംസാരിക്കുമ്പോൾ നിന്റെ മുഖംഭാവം മാറിമറിയുന്നത് കണ്ടപ്പോഴാണ് ഞാൻ നിന്നെ ഫോക്കസ് ചെയ്യാൻ തുടങ്ങിയത്. നീ അറിയാതെ ഞാൻ നിന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.
anyway
ആരാണ് അയാൾ ?
അയാളും നീയും തമ്മിൽ എന്താ കണക്ഷ്ൻ?
അയാൾ എന്താ നിന്നോട് പറഞ്ഞത്. ?

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now